SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Sundariye chempakamalare Oh..sundarane chenkathirazhake Chenchodiyil punchiri viriyum panchami njaan kande Panchamiyil punchiri kavaraan vannathu njaan kande (sundariye...) Angakale keralamannil Chinga nilaavulloru veettil Athamidaanodi nadakkana penmaniyaavende Chithirayil cheppu thurakkum venmalarinu chumbanamaniyaan Chandanavum thooki varunnoru chandiranaakande Thovaalakkilimozhiye malayaala thenkaniye (2) Thaimaasam kannu thurannu varunnathu kaanande Puthuponkalu koodande (sundariye...) Aadimukil muthu kozhinjaal Aananda kalakalamode Aadaanaay peeli minukkumoraanmayilaakande Konnamani kammalaninjum Daavaniyude kodiyuduthum Kaineettamorukkiyirikkana kanmaniyaakande Sindoora kathirukale samgeethakkuruvikale (2) Maarkazhiyil thirumanamulloru naalu kurikkande Narumaala korukkande (sundariye...) സുന്ദരിയേ ചെമ്പകമലരേ ഓ സുന്ദരനേ ചെങ്കതിരഴകേ (2) ചെഞ്ചൊടിയിൽ പുഞ്ചിരി വിരിയും പഞ്ചമി ഞാൻ കണ്ടേ പഞ്ചമിയിൽ പുഞ്ചിരി കവരാൻ വന്നതു ഞാൻ കണ്ടേ (സുന്ദരിയേ...) അങ്ങകലെ കേരള മണ്ണിൽ ചിങ്ങനിലാവുള്ളൊരു നാളിൽ അത്തമിടാനോടി നടക്കണ പെണ്മണിയാവണ്ടേ ചിത്തിരയിൽ ചെപ്പു തുറക്കും വെണ്മലരിനു ചുംബനമണിയാൻ ചന്ദനവും തൂകി വരുന്നൊരു ചന്ദിരനാകണ്ടേ തോവാളക്കിളിമൊഴിയേ മലയാള തേൻകനിയേ (2) തൈമാസം കണ്ണു തുറന്നു വരുന്നതു കാണണ്ടേ പുതു പൊങ്കലു കൂടണ്ടേ (സുന്ദരിയേ...) ആടിമുകിൽ മുത്തു കൊഴിഞ്ഞാൽ ആനന്ദ കളകളമോടെ ആടാനായ് പീലി മിനുക്കുമൊരാൺമയിലാകണ്ടേ കൊന്നമണി കമ്മലണിഞ്ഞും ദാവണിയുടെ കോടിയുടുത്തും കൈനീട്ടമൊരുക്കിയിരിക്കണ കണ്മണിയാകണ്ടേ സിന്ദൂരക്കതിരുകളേ സംഗീതക്കുരുവികളേ (2) മാർകഴിയിൽ തിരുമണമുള്ളൊരു നാളു കുറിക്കണ്ടേ നറുമാല കൊരുക്കണ്ടേ (സുന്ദരിയേ...)
Movie/Album name: Panthayakkozhi
Movie Summary: Panthayakkozhi (2007) is a Malayalam film centered on a man who becomes entangled with the lives and conflicts of a group of people in a rural setting, exploring themes of love, loyalty, and social struggle.
Song Credits: Song "Sundariye" from the film Panthayakkozhi (2007); music composed for the Malayalam film soundtrack.
Musical Style: Melodic film song blending Malayalam film music conventions with folk-tinged and semi-classical elements.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: Not available.
Artists