അടഞ്ഞൊരാ ജന്തുജാല വാതിൽ തുറന്നിടാൻ വരുന്നതാരെടാ മുറിഞ്ഞൊരാ ജീവജാല നെഞ്ചിൽ മരുന്നിടാൻ പറന്നതാരടാ മനോഗതം ബബാനമെന്നറിഞ്ഞു ചെയ്തിടും അതും യഥാവിധം തുനിഞ്ഞിറങ്ങിടും ഡോങ്കി പട്ടി പൂച്ചകൾ അലഞ്ഞുലഞ്ഞ വീഥിയിൽ ലാസ്റ്റ് വന്നോരിതാരാണടാ ലാലാലാലാ ...... ദി പെറ്റ് ഡിറ്റക്റ്റീവ്..... (4)
വാടാ നീ വരാതെ കുരുന്നു ലോകമാകെ ഇന്നാരോ കൂട്ടരോതീ വിനോദം ആ വില്ലനോടും നോ തല്ലു കൂടൽ ലെല്ലേലോ... ലെല്ലേലോ.... പകിട പകിടയാടും പമ്പരം നീ വാലി മാല കോർക്കും വ്യാളനും നീ വാ...വാ... ഹ്യൂമനായ് വീകാരാമ്പലായ് കടലകലെയകലെ മറുകര അടഞ്ഞൊരാ ജന്തുജാല വാതിൽ തുറന്നിടാൻ വരുന്നതാരെടാ മുറിഞ്ഞൊരാ ജീവജാല നെഞ്ചിൽ മരുന്നിടാൻ പറന്നതാരടാ മനോഗതം ബബാനമെന്നറിഞ്ഞു ചെയ്തിടും അതും യഥാവിധം തുനിഞ്ഞിറങ്ങിടും ഡോങ്കി പട്ടി പൂച്ചകൾ അലഞ്ഞുലഞ്ഞ വീഥിയിൽ ലാസ്റ്റ് വന്നോരിതാരാണടാ ലാലാലാലാ ...... ദി പെറ്റ് ഡിറ്റക്റ്റീവ്..... (8)