കസ്തൂരിമാനില്ല കല്ലോലിനിയില്ല കല്പകത്തളിര്മരത്തണലില്ലാ ഏതോ വിരഹത്തിന് ഇരുള്വന്നുമൂടുന്നൊ- രേകാന്തശൂന്യതയല്ലോ അവിടെയൊരേക്കാന്ത ശൂന്യതയല്ലോ തങ്കത്താഴികക്കുടമല്ലാ....
കര്‍പ്പൂരശിലയില്ല കദളീവനമില്ല കാറ്റിന്റെ ചിറകടിയൊച്ചയില്ലാ ഏതോ പ്രണയത്തിന് കഥയോര്‍ത്തു നില്ക്കുമൊ- രേകാന്ത മൂകതയല്ലോ അവിടെയൊരേകാന്ത മൂകതയല്ലോ തങ്കത്താഴികക്കുടമല്ലാ....
Movie/Album name: Pearl View
Sentence Summary: Pearl View is a 1970 Malayalam film whose story revolves around the lives and emotional conflicts of a family in a coastal setting, with the song expressing longing and remembrance.
Song Credits:
- Song: Thankathaazhika
- Film: Pearl View (1970)
- Language: Malayalam
- Lyricist: Not available
- Music Director: Not available
- Singer: Not available
Musical Style:
Traditional Malayalam film song with melodic, semi-classical phrasing typical of early 1970s Malayalam cinema playback.