Maanathu maarivil poovirinju

1981
Lyrics
Language: English

Thekkan kaattinu chiriyunarnnu
Kannil kinaavinte deepavumaay nilkkum
Naadan pennnino naanam vannu

Ente ekanthamam dweepil varnnappeelikal
Kondoru kooduvechu
Aa,,,,
Mohangalaal swarnnamaalyangal theerthu njaan
Ninneyum kaathirippoo poru ente chellakkili nee
Swapnathe sathyamakkoo ente swapnath swarggamaakkoo

Ninte vaacaalamaam mounam
Ennil gandharva sangeethamay padarnnu
Aaromale ninte aathmaavil njanoru mohamaakaan kothichu
Poru ente chellakkili nee jeevanil
Thaalamaakoo ente jeevitham dhanyamaakkoo
Language: Malayalam

മാനത്ത്‌ മാരിവില്‍ പൂവിടര്‍ന്നു
തെക്കന്‍കാറ്റിനു ചിരിയുണര്‍ന്നൂ
കണ്ണില്‍ കിനാവിന്റെ ദീപവുമായ്‌ നില്‍ക്കും
നാടന്‍ പെണ്ണിനോ നാണം വന്നു

എന്റെ ഏകാന്തമാം ദ്വീപില്‍ വര്‍ണ്ണപ്പീലികള്‍ കൊണ്ടൊരു കൂടുവച്ചൂ
ആ‍ാ.ആ‍ാ... (എന്റെ..)
മോഹങ്ങളാല്‍ സ്വര്‍ണ്ണമാല്യങ്ങള്‍ തീര്‍ത്തു ഞാന്‍
നിന്നെയും കാത്തിരിപ്പൂ പോരൂ എന്റെ ചെല്ലക്കിളീ നീ
സ്വപ്നത്തെ സത്യമാക്കൂ എന്റെ സ്വപ്നത്തെ സ്വര്‍ഗ്ഗമാക്കൂ (മാനത്ത്‌..)

നിന്റെ വാചലമാം മൗനം
എന്നില്‍ ഗന്ധര്‍വ്വസംഗീതമായ്‌ പടര്‍ന്നു (നിന്റെ..)
ആരോമലെ നിന്റെ ആത്മാവില്‍ ഞാനൊരു മോഹമാകാന്‍ കൊതിച്ചൂ
പോരൂ എന്റെ ചെല്ലക്കിളീ നീ ജീവനില്‍ താളമാകൂ
എന്റെ ജീവിതം ധന്യമാക്കൂ (മാനത്ത്‌..)
Movie/Album name: Asthamikkaatha Pakalukal
Artists