Krishna��krishna�..
Krishna dayamaya dainya naashana
Kripaamrutham pakaroo
Aakula bheekara saagara thirayil(2)
Achutha nin padam shyama theeram(2)
Vazhiyil vaadi kozhinju veenoru
Vasantha kusumam njaan
Vananguvaan nin padathil veenoru
Vanaantha kusumam njaan (krishna)
Sakala durithahara murali naadam
Paraathpara nin naamam
Paapamaam maruve poovanamaakkum
Paadasaroja pranaamam
Paadasaroja pranaamam....
കൃഷ്ണാ......
കൃഷ്ണ ദയാമയ ദൈന്യനാശനാ
കൃപാമൃതം പകരൂ
ആകുലഭീകര സാഗരത്തിരയില്‍
അച്യുതാ നിന്‍പദം ശ്യാമതീരം
വഴിയില്‍ വാടിക്കൊഴിഞ്ഞുവീണൊരു
വസന്തകുസുമം ഞാന്‍
വണങ്ങുവാന്‍ നിന്‍ പദത്തില്‍ വീണൊരു
വനാന്തകുസുമം ഞാന്‍
കൃഷ്ണ ദയാമയ .....
സകലദുരിതഹര മുരളീനാദം
പരാത്പരാ നിന്‍ നാമം
പാപമാം മരുവേ പൂവനമാക്കും
പാദസരോജ പ്രണാമം
കൃഷ്ണ ദയാമയ .....
Movie/Album name: Manassu
Artists