Kaattinu Meyan Mazhamegham
2025
കാറ്റിനു മേയാൻ മഴ മേഘം കോടയ്ക്കുറങ്ങാൻ മലമേട് (2)
ഈണത്തിനൂര് മുളം കാട് ഒരിക്ക് ദേശം ഇരുട്ട്
ഈ ആദിവാസിക്ക് പകൽ കിനാ കൊമ്പിൽ ഒരേറുമാടം താനഭയം
ഒറ്റിലും താളില്ല ആറ്റിലും നീരില്ല കൂട്ടാനെരുവില്ല പാടമില്ല (2)
തേൻവണ്ടിനുണ്ട് പെരുംകൂട് മണ്ണായ മണ്ണുണ്ടുറുമ്പിന്ന്
കുള്ളന് മാളിയും പാമ്പിന് മാളവും നത്തിനും പുള്ളിനും പൊത്തുമുണ്ട്
ആനക്ക് താരാജും കണ്ണിക്കു ചോലാവുൾകാടുകളുണ്ട് കടുവക്ക്
ആദിവാസിക്ക് പകൽ കിനാ കൊമ്പിൽ ഒരേറുമാടം താനഭയം
വന്തവാസിക്ക് വൻ തോട്ടങ്ങളുണ്ട് കൊട്ടാരങ്ങളുണ്ട്
റോഡുണ്ട് കാറുണ്ട് രാപകൽ കത്തുമാ ഡുംബും വിളക്കും തീറ്റയും പാട്ടും കുടിയുമുണ്ട്
ആദിവാസിക്കോ.. ആദിവാസിക്കോ പേക്കിനാകൊല്ലിയിൽ പോലുമിലിത്തിരി മണ്ണ്
ചാവുനീർ പോലുമില്ലാരുമെടുത്തില്ല കുഞ്ഞാളേ നീയിങ്ങു വായോ എന്റെ കുഞ്ഞാളേ നീയിങ്ങു വായോ
ആദിവാസിക്ക് പകൽ കിനാ കൊമ്പിൽ ഒരേറുമാടം താനഭയം (2)
ഓ..ഓ..ഓ..
Movie/Album name: Narivetta
Artists