Orunaal ennonanilaave
Guruvaayoor poranam
Mathilakathu kaanamenne
Manavaatti veshathil
Pakalneramanennaalum
Palpunchiri thookanam
Kannane nee kaivanangi
Kalyaanam kaananam
Orunaalen kaatte neeyum
Guruvaayoor poranam
Paalappoonkaavil ninnum
Panineer kadam vaanganam
Poojicha malarmaalayumaay
Poojaariyethumpol
Vaasanthippoomanamay
Vathilil nee nilkkanam
ഒരുനാളെന്നോണനിലാവേ
ഗുരുവായൂര്‍ പോരണം
മതിലകത്തു കാണാമെന്നെ
മണവാട്ടി വേഷത്തില്‍ (ഒരു നാള്‍)
പകല്‍നേരമാണെന്നാലും
പാല്‍പ്പുഞ്ചിരി തൂകണം
കണ്ണനെ നീ കൈവണങ്ങി
കല്യാണം കാണണം
കണ്ണനെ നീ കൈവണങ്ങി
കല്യാണം കാണണം (ഒരു നാള്‍)
ഒരുനാളെന്‍ കാറ്റേ നീയും
ഗുരുവായൂര്‍ പോരണം
പാലപ്പൂങ്കാവില്‍ നിന്നും
പനിനീര്‍ കടം വാങ്ങണം (ഒരുനാളെന്‍ കാറ്റേ)
പൂജിച്ച മലര്‍മാലയുമായ്
പൂജാരിയെത്തുമ്പോള്‍
വാസന്തിപ്പൂമണമായ്
വാതിലില്‍ നീ നില്‍ക്കണം
വാസന്തിപ്പൂമണമായ്
വാതിലില്‍ നീ നില്‍ക്കണം
ഒരുനാളെന്നോണനിലാവേ
ഗുരുവായൂര്‍ പോരണം
മതിലകത്തു കാണാമെന്നെ
മണവാട്ടി വേഷത്തില്‍
Movie/Album name: Devatha
Artists