SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Kaanaa Dooram Neelum
2026
Lyrics
Language: Malayalam
കാണാദൂരം നീളും തേടൽ
നേരോ തീയായ് വാനിൽ കാവൽ
കാണാദൂരം നീളും തേടൽ
നേരോ തീയായ് വാനിൽ കാവൽ
നാം തീരേ നീരിനു കൊയ്ച്ചാലും
കാണും പോൽ വേനൽ തീഗോളം
കൈചേരാ നീറായ് നീർക്കാനം
നാളിന്നീ താങ്ങാതീ യാനം
വാഴാരും നേരം വേറാടും ലോകത്തെ
ചേർന്നാണേ നില്പൂ നീ താനേ മൂകം
കാണാദൂരം നീളും തേടൽ
നേരോ തീയായ് വാനിൽ കാവൽ
Movie/Album name:
Shukran
Artists
Composer
:
Sooraj S Kurup
Singer
:
Radhika Ashok
Composer
:
Sooraj S Kurup
Writer
:
Dhanya Suresh Menon