SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kaarmukilil pidanjunarum Thulaa minnalaayi nee Vaathilukal thurannanayum Nilaa naanamaayi nee.. Vivashamentho kaathirunnum Alasametho maunamaarnnum Vivashalolam kaathirunnu Alasametho maunamaay Parayaatharinju naam Paathirayo pakalaay Mullukalo...malaraay... Priyaa mukhamaam nadiyil Neenthi alayum...mizhikal..... Thoomanjum theeyaavunnu Nilaavil nee...varillenkil Ororo maathrayum oro yugam Nee povukil... Paathirayo pakalaay Mullukalo...malaraay... Priyaa mukhamaam nadiyil Neenthi alayum...mizhikal..... Ee nenchil kinaavaalum Chiraathil nee thilangumpol Oro suhaasavum oro dalam Nee poovanam.... (kaarmukilil.....) കാർമുകിലില്‍ പിടഞ്ഞുണരും തുലാമിന്നലായീ നീ വാതിലുകള്‍ തുറന്നണയും നിലാനാണമായീ നീ.. വിവശമെന്തോ കാത്തിരുന്നും അലസമേതോ മൗനമാര്‍ന്നും വിവശലോലം കാത്തിരുന്നു അലസമേതോ മൗനമായ് പറയാതറിഞ്ഞു നാം.... പാതിരയോ പകലായ് മുള്ളുകളോ മലരായ്... പ്രിയാമുഖമാം നദിയില്‍ നീന്തിയലയും...മിഴികള്‍... തൂമഞ്ഞും തീയാവുന്നു നിലാവില്‍ നീ...വരില്ലെങ്കില്‍ ഓരോരോ മാത്രയും ഓരോ യുഗം നീ പോവുകില്‍... പാതിരയോ പകലായ് മുള്ളുകളോ മലരായ്... പ്രിയാമുഖമാം നദിയില്‍ നീന്തിയലയും...മിഴികള്‍... ഈ നെഞ്ചില്‍ കിനാവാളും ചിരാതില്‍ നീ തിളങ്ങുമ്പോള്‍ ഓരോ സുഹാസവും ഓരോ ദലം നീ പൂവനം.... (കാർമുകിലില്‍.....)
Movie/Album name: Bachelor Party
Artists