Poove Mehaboobe

2008
Lyrics
Language: English

Poove mehaboobe nin kalyaanam
Thankum rankin thanka kalyaanam
Thom thina thikkana thinthathom
Kida thakka thinkathom (poove...)

Oho ee pattu thattamaninjaatte
Oho poo vottu mukham marachaatte
Thanda vala elasurukkundu nilaavinte
Chantham konda chelayundu mylaanchiyum
Manamulloratharumundu (poove...)

Pathiye parakkaan poomanchal
Arike kurukiyethum praavu
Munnaam muriyum nin nottam
Manassu mayangumoru paattu
Minnaare pathukke puthukkam varavaai
Minnaare kukkurumbu kaattaan thidukkam
Maanikya poomotte maaleya poomulle
Ramsaan nilaave (poove..)
Language: Malayalam

പൂവേ മെഹബൂബെ നിന്‍ കല്യാണം
തങ്കും റങ്കിൻ തങ്ക കല്യാണം
തോം തിണ തിക്കണ തിന്തതോം
കിട തക്ക തിങ്കതോം.
(പൂവേ...)

ഓഹോ ഈ പട്ടു തട്ടമണിഞ്ഞാട്ടെ
ഓഹോ പൂവൊട്ടു മുഖം മറച്ചാട്ടെ
തണ്ട വള ഏലസുരുക്കുണ്ട് നിലാവിന്‍റെ
ചന്തം കൊണ്ട ചേലയുണ്ട് മൈലാഞ്ചിയും
മണമുള്ളൊരത്തറുമുണ്ട്
(പൂവേ....)

പതിയെ പറക്കാന്‍ പൂമഞ്ചല്‍
അരികെ കുറുകിയെത്തും പ്രാവ്
മുന്നാം മുറിയും നിന്‍ നോട്ടം
മനസ്സ് മയങ്ങുമൊരു പാട്ട്
മിന്നാരേ പതുക്കെ പുതുക്കം വരവായ്
മിന്നാരേ കുക്കുറുമ്പ് കാട്ടാന്‍ തിടുക്കം
മാണിക്യ പൂമോട്ടേ മാലേയ പൂമുല്ലേ
റംസാന്‍ നിലാവേ
(പൂവേ....)
Movie/Album name: Aayudham
Artists