ആ....ആ....ആ..... നിന്റെ മുഖമാണീ രമ്യ പുഷ്പവനം നിന്റെ നഖമാ മാനത്തെ ചന്ദ്രലേഖ (നിന്റെ മുഖമാണീ......) നിന്റെ നഗ്ന മനോഹര പൂമേനി പൂർണ്ണചന്ദ്രിക പുൽകിയ മേദിനി മേദിനി...... (നിറങ്ങൾ.......)
ആ....ആ.... ചുരുൾമുടിയാണാ നീലമുകിൽ മണ്ഡലം നിന്റെ നടനവേദിയീ ജഗന്മണ്ഡലം (ചുരുൾമുടിയാണാ......) നിന്റെ പൂക്കൂട നിറയാനുഷസ്സുകൾ വർണ്ണമലരുകൽ വീണ്ടും വിതറുന്നു വിതറുന്നു... (നിറങ്ങൾ......)