Manushyanu dashavatharam-avante
Manushyanu dashavatharam-dashavatharam..
Chilappol matlsyam koormmam varaaham
Chilappol nakham neettum narasimham
Chilappol chirikkunna chithrashalabham
Avan
Chilappol madam pottum matthakalabham
Mathakalabham....um..um..
Chialppol virandodum krishnamrugam-mattu
Chilappol pakayulla ghorasarppam
Chilappol vaamanan chilappol vaanaran
Marthyante mukhametho poymukhametho..
Mukhametho....(manushyanu..
മനുഷ്യനു ദശാവതാരം -അവന്റെ
മനസ്സിനും ദശാവതാരം -ദശാവതാരം
ചിലപ്പോല്‍ മത്സ്യം കൂര്‍മ്മം വരാഹം
ചിലപ്പോള്‍ നഖം നീട്ടും നരസിംഹം
ചിലപ്പോള്‍ ചിരിക്കുന്ന ചിത്രശലഭം- അവന്‍
ചിലപ്പോല്‍ മദം പൊട്ടും മത്തകളഭം
മത്തകളഭം....
ചിലപ്പോള്‍ വിരണ്ടോടും കൃഷ്ണമൃഗം മറ്റു
ചിലപ്പോള്‍ പകയുള്ള ഘോരസര്‍പ്പം
ചിലപ്പോള്‍ വാമനന്‍ ചിലപ്പോള്‍ വാനരന്‍
മര്‍ത്യന്റെ മുഖമേതോ പൊയ്മുഖമേതോ
മുഖമേതോ!
Movie/Album name: Njaan Njaan Maathram
Artists