Sandhyayaam makalorungi

1980
Lyrics
Language: English

Sandhyayaam makalorungi...
Sandhyayaam makalorungi
Sindoorappudava chutti
Janakanaam pakal nadungi
Ini verpirinjidenam..pirinjidenam
Sandhyayaam makalorungi

Swanthamallennothi thennal
Enkilum njaan ammayallo
Swanthamallennothi thennal
Enkilum njaan ammayallo
Ennu cholli kanneer vaarthu
Ninnu mele neelaambaram (sandhyayaam)

Saanthwanamaay kadal vilikkum
Vaasaram athil layikkum
Saanthwanamaay kadal vilikkum
Vaasaram athil layikkum
Sandhya raavin maaril chaayum
Vaanidamo kanneer vaarkkum (sandhyayaam)
Language: Malayalam

സന്ധ്യയാം മകളൊരുങ്ങി..
സന്ധ്യയാം മകളൊരുങ്ങി സിന്ദൂരപുടവ ചുറ്റി
ജനകനാം പകല്‍ നടുങ്ങി
ഇനി വേര്‍പിരിഞ്ഞിടേണം . . പിരിഞ്ഞിടേണം
സന്ധ്യയാം മകളൊരുങ്ങി

സ്വന്തമല്ലെന്നോതി തെന്നല്‍
എങ്കിലും ഞാനമ്മയല്ലോ
സ്വന്തമല്ലെന്നോതി തെന്നല്‍
എങ്കിലും ഞാനമ്മയല്ലോ
എന്നു ചൊല്ലി കണ്ണീര്‍ വാര്‍ത്തു
നിന്നു മേലെ നീലാംബരം (സന്ധ്യയാം)

സാന്ത്വനമായ് കടല്‍ വിളിക്കും
വാസരം അതില്‍ ലയിക്കും
സാന്ത്വനമായ് കടല്‍ വിളിക്കും
വാസരം അതില്‍ ലയിക്കും
സന്ധ്യ രാവിന്‍ മാറില്‍ ചായും
വാനിടമോ കണ്ണീര്‍ വാര്‍ക്കും (സന്ധ്യയാം)
Movie/Album name: Swantham Enna Padam
Artists