തേരിറങ്ങി ഇതിലേ വരൂ തെന്നലിൽ തിരകളേ മാരകാകളികളാടുവാൻ കാൽ ചിലങ്കയണിയൂ മെയ് മൂടുവാൻ പൊൻതൂവലാൽ മേലാടകൾ പകരം തുന്നി നൽകാം (തേരിറങ്ങി...)
ഉന്മാദമുണരും സംഗീതമൊഴുകും കണ്ണാടി മേടകളിൽ അവിടെയന്നു ഞങ്ങൾ ഒരിക്കലും കാണാത്ത നടനമാടി വാ വാ മെയ് മൂടുവാൻ പൊൻതൂവലാൽ മേലാടകൾ പകരം തുന്നി നൽകാം (തേരിറങ്ങി...)
മിനാരക്കൊടികൾ വാനോളമുയരാൻ പോരാടും വേളകളിൽ ഇവിടെപ്പോലും ഞങ്ങൾ ഇതുവരെ കേൾക്കാത്ത പദങ്ങൾ പാടി വാ വാ മെയ് മൂടുവാൻ പൊൻതൂവലാൽ മേലാടകൾ പകരം തുന്നി നൽകാം (തേരിറങ്ങി...)
Movie/Album name: America America
Movie Summary:America America (1983) is a Malayalam drama about a young man who travels to the United States in pursuit of a better life, exploring themes of emigration, longing for home, and cultural displacement.
Song Credits:
- Song: "Therirangiyithile Varoo"
- Film: America America (1983)
- Lyricist: Poovachal Khader
- Music Composer: Shyam
- Singer: K. J. Yesudas
Musical Style: Melodic Malayalam film song with a gentle, wistful tone characteristic of early 1980s Malayalam cinema—soft orchestration with an emotional, longing quality.
Raga Details: Not reliably documented.
Key Artists Involved: Shyam (music), Poovachal Khader (lyrics), K. J. Yesudas (vocals); film directed by Sajan.
Awards & Recognition: No major song-specific awards documented.