Kannaa....o...o...o... Kannaa aalilakkannaa Paalaazhithirayilozhukum aalilakkannaa Njaanoru kannimukkuvappennu ente Thoniyile ponnu veno ponnu ? (kannaa aalilakkannaa....)
നീ പണ്ടൊരു പൂത്തിമിംഗിലമായി അന്നു നിന്റെ യൌവനം തുഴഞ്ഞുവന്ന നീരാഴി അന്നെന്റെ ചൂണ്ടയില്‍ നീകൊത്തി നിന്റെ പൊന്നല്ലിച്ചിറകുകൊണ്ടെന്‍ കണ്ണുപൊത്തി നീന്തിവാ... നിന്റെപൊക്കിള്‍ താമരപ്പൂ എനിക്കുതാ
നീ പണ്ടൊരു മുനികുമാരനായി അന്നു നിന്റെ വെണ്മഴു പറന്നുവീണ നീരാഴി അന്നെന്റെ വാതിലില്‍ നീമുട്ടീ എന്റെ പൊന്നോലക്കുടിലുവയ്ക്കാന്‍ മണ്ണുകിട്ടീ നീന്തിവാ... നിന്റെ മെത്തപ്പൊന്മുടിമുത്തെനിയ്ക്കു താ എനിയ്ക്കു താ