Raavereyaay omane nee Chaanjurangaan neramaayille Ee madiyil njanorukkam Thaarithalukalaal poomancham Thaarattum eenam paadam njan
Pazhayoru pattile thonikkariyaay Panimathiyodamerinin chaare vannu njan Manohari.. manassile.. mohathin pushpangal Njan ninne chooodikkaam La la la laa... la la laaaaaaaa la ... la la la ..
Language: Malayalam
പഴയൊരു പാട്ടിലെ തോണിക്കാരിയായ് പനിമതിയോടമേന്തിയെന്‍ ചാരേ വന്നു നീ മനോഹരീ മനസ്സിലെ മോഹത്തിന്‍ പുഷ്പങ്ങള്‍ ഞാന്‍ നിന്നെ ചൂടിക്കാം പഴയൊരു പാട്ടിലെ തോണിക്കാരിയായ് പനിമതിയോടമേന്തി നിന്‍ ചാരേ വന്നു ഞാന്‍