ശാരദചന്ദ്രാനനേ ശ്രീദേവീ ശ്യാമളരൂപാംഗനേ (2) രാവിൽ ശ്രീ ബലി നാദവും നുകരും ദേവീ വിഗ്രഹം നീയേ ഗിരിസുത നീയേ വളരൊളി നീയേ
അമ്മേ നാരായണാ കാവിലമ്മേ നാരായണാ ദേവീ ദാക്ഷായണീ സത്യവാഹീ കാർത്ത്യായനീ (ശാരദ...)
നക്ഷത്ര മണ്ഡല ദോഷമകറ്റാൻ കടാക്ഷ ബലങ്ങൾ നൽകൂ മാഹേന്ദ്ര നീല മണിപീഠത്തിൽ അവതാരിണി അമ്മേ ശൈലപുത്രീ സാവിത്രീ കാവിലമ്മേ നാരായണാ (അമ്മേ നാരായണാ...) (ശാരദ...)
പാലാഴി വെൺ തിര പുണർന്ന ദേവൻ പ്രസീത നിന്നടുത്തല്ലോ നാമാക്ഷരങ്ങൾ പാടും മുനീന്ദ്രർക്ക് പൂജാപ്രസാദം നീ ഹേമാംബരീ ശ്രീവന്ദ്യേ കാവിലമ്മേ നാരായണാ (അമ്മേ നാരായണാ...) (ശാരദ...)
Movie/Album name: Chottaanikkara Amma
Sentence Summary: Chottaanikkara Amma is a 1976 Malayalam film centred on a devout woman whose faith and devotion to the goddess shape her family's trials and ultimate redemption.
Song Credits: Music composed by M. K. Arjunan; lyrics by Sreekumaran Thampi; sung by K. J. Yesudas (with female version by S. Janaki in some releases).
Musical Style: Traditional devotional/light classical Malayalam film song with a bhakti (devotional) flavour.
Raga Details: Set in a devotional melodic mode evoking bhakti rasa; specific raga documentation is not reliably available.
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer); film directed by M. Krishnan Nair.
Awards & Recognition: No specific awards documented for this song.
Scene Context: A devotional prayer song picturised on the female protagonist expressing her faith and surrender to the goddess in a temple/worship setting.