തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി തേനൂറും ആ വാക്കു നിൻ കാതിലായ് ചൊല്ലാം ഞാൻ...
തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി തേനൂറും ആ വാക്കു നിൻ കാതിലായ് ചൊല്ലാം ഞാൻ.... രാക്കിനാവിൻ തീരങ്ങളിൽ എന്നെന്നോ വന്നു നീ കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ...
തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി തേനൂറും ആ വാക്കു നിൻ കാതിലായ് ചൊല്ലാം ഞാൻ... ഒഒഓ...ഒഒഓ...ഒഒഓ...ഓ..ഓ...ഓ...
വേഴാമ്പൽ പോലെ ഞാൻ കാതോർക്കേ സഖീ... സ്നേഹത്തിൻ തൂ മഞ്ഞായ്...ഏകാമോ മൊഴി ഓമലേ..ചൊല്ലാമോ... ആരാരും...ആരാരും കാണാതെ നീ... ഒഒഓ...ഒഒഓ...ഒഒഓ...ഓ..ഓ...ഓ...
തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി തേനൂറും ആ വാക്കു നിൻ കാതിലായ് ചൊല്ലാം ഞാൻ.... രാക്കിനാവിൻ തീരങ്ങളിൽ എന്നെന്നോ വന്നു നീ കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ... ആആഅ...ആആഅ...ആ..ആ... ചൊല്ലാം ഞാൻ.........
Movie/Album name: Oru Muthassi Gada
Sentence Summary:Oru Muthassi Gada (2016) is a Malayalam film about a feisty, independent grandmother (played by Meena Ganesh) who resists being sent to an old-age home by her family, and instead embarks on an adventurous journey with her grandson, celebrating her zest for life.
Song Credits:
- Song: "Thennal Nilaavinte"
- Film: Oru Muthassi Gada (2016)
- Lyrics: Santhosh Varma
- Music: Shaan Rahman
- Playback: K. S. Chithra
Musical Style: Melodic, soft-folk-flavored film song with a lullaby-like, nostalgic quality rooted in Malayalam film music tradition.
Raga Details: Not officially documented; the melody has a gentle, lilting quality often associated with ragas such as Kalyani or Mohanam-adjacent phrasing, but no confirmed raga attribution is available.
Key Artists Involved: Music by Shaan Rahman, lyrics by Santhosh Varma, vocals by K. S. Chithra; film directed by Vineeth Sreenivasan.
Scene Context: The song appears as an emotional, reflective piece tied to the grandmother's memories and the tender bond within the family, underscoring the film's themes of aging, dignity, and love.