SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Moolivarunna mulamkaattil Orukumpil malarundo... Malarathente idanenchil Nirayum ninavillayo.... Aa ninavin niramillayo..... (moolivarunna.....) Melle neengi maayukayaay... Neelamegha thirasseela Chaayamittorungi ninnu Dooreyethu thaarakam...(2) Kaliyarangunarum neram Naattupacha kilimakale... Ithile varumo kurumozhiye.... Moolivarunna mulamkaattil Orukumpil malarundo... Malarathente idanenchil Nirayum ninavillayo.... Aa ninavin niramillayo..... Aa....aa....aa....aa..... Veshamonnazhichu vechu Raathriyinnu mayakkamaay... Urangaathe paadunnappozhum Ennilethu raakkili...(2) Pulariyakale viriyum neram Puthuvarnna chirakeri Iniyum varumo vaasantham... Moolivarunna mulamkaattil Orukumpil malarundo... Malarathente idanenchil Nirayum ninavillayo.... Aa ninavin niramillayo..... മൂളിവരുന്ന മുളംകാറ്റില്‍ ഒരു കുമ്പിള് മലരുണ്ടോ മലരതിന്റെ ഇടനെഞ്ചില്‍ നിറയും നിനവില്ലയോ ആ നിനവിന് നിറമില്ലയോ (മൂളിവരുന്ന ) മെല്ലെ നീങ്ങി മായുകയായ് നീലമേഘത്തിരശ്ശീല ചായമിട്ടൊരുങ്ങി നിന്നു ദൂരെയേതു താരകം (മെല്ലെ ) കളിയരങ്ങുണരും നേരം നാട്ടുപച്ചക്കിളിമകളേ ഇതിലെ വരുമോ കുറുമൊഴിയേ.. (മൂളിവരുന്ന ) വേഷമൊന്നഴിച്ചുവച്ച് രാത്രിയിന്നു മയക്കമായ് ഉറങ്ങാതെ പാടുന്നപ്പോഴു - മെന്നിലേതു രാക്കിളി (വേഷ ) പുലരിയകലെ വിരിയുന്നേരം പുതുവര്ണ്ണച്ചിറകേറി ഇനിയും വരുമോ വാസന്തം (മൂളിവരുന്ന )
Movie/Album name: Nadan
Artists