Tik Tik

2016
Lyrics
Language: English

Tik tik padumee samayam
Thak thak unarnnu udayam
Vidarnnee malar thozhuthu ninne

Chal chal chalichu gadikaaram
Chil chil chirichu maninaadam
Ravaay maarumee pakalum
Maarum veendumee sathyam
Puthan paathakal puthan padavukal
Puthan parichayam vanne (2)
Thaararaarara thathaaraa thaararaara thathaaraa (2)

Dhak dhak viswasangeetham
Nikku enthinee vegam
Ee swasam ee kshanam maathram
Ee vaazhvum ithiri neram
Veendum viriyum veendum kozhiyum
Veendum vannuvo prabhaatham (2)
Thaararaarara thathaaraa thaararaara thathaaraa (2)
Language: Malayalam

ടിക് ടിക് പാടുമീ സമയം
തക് തക് ഉണർന്നു ഉദയം
വിടർന്നീ മലർ തൊഴുതു നിന്നെ

ചൽ ചൽ ചലിച്ചു ഘടികാരം
ചിൽ ചിൽ ചിരിച്ചു മണിനാദം
രാവായ് മാറുമീ പകലും
മാറും വീണ്ടുമീ സത്യം
പുത്തൻ പാതകൾ പുത്തൻ പടവുകൾ
പുത്തൻ പരിചയം വന്നേ (2)
താരരാരര തത്താരാ താരരാര തത്താരാ (2)

ധക് ധക് വിശ്വസംഗീതം
നിക്കൂ എന്തിനീ വേഗം
ഈ ശ്വാസം ഈ ക്ഷണം മാത്രം
ഈ വാഴ്വും ഇത്തിരി നേരം
വീണ്ടും വിരിയും വീണ്ടും കൊഴിയും
വീണ്ടും വന്നുവോ പ്രഭാതം (2)
താരരാരര തത്താരാ താരരാര തത്താരാ (2)
Movie/Album name: Vismayam

Movie Summary: Vismayam (2016) is a Malayalam-legal drama about a lawyer who takes on a case involving a mysterious death, uncovering deeper conspiracies.

Song Credits: "Tik Tik" from Vismayam (2016) — composed by Navneet Sundar, sung by [information not available].

Musical Style: Upbeat contemporary film song with rhythmic, percussion-driven arrangement.

Raga Details: [Information not available]

Key Artists Involved: Music by Navneet Sundar; film starring Mohanlal and Gauthami.

Awards & Recognition: [Information not available]

Scene Context: [Information not available]


Artists