Katta Kalippu

2017
Lyrics
Language: Malayalam

കലിപ്പ് ഹഹ കട്ട കലിപ്പ് കലിപ്പ് കട്ട കലിപ്പ് ഹഹ
പറക്കും പാറി പറക്കും ചെങ്കൊടിക്കയ്യിലും അത് നെഞ്ചിലും ചുവപ്പ്
പറക്കും പാറി പറക്കും ചെങ്കൊടിക്കയ്യിലും അത് നെഞ്ചിലും ചുവപ്പ്... യാ....
കലിപ്പ് കട്ട കലിപ്പ് കണ്ടാൽ ഭയക്കും ചോര തെറിക്കും കലിപ്പ് ഹഹ
ഇങ്കുലാബ് സിന്ദാബാദ്... എസ് എഫ് ഐ സിന്ദാബാദ് ...
മണലിൽ ചോരച്ചാലോഴുകട്ടെ...
ചാലുകൾ ചേർന്നൊരു പുഴയാകട്ടെ...
പുഴകൾ ചേർന്നൊരു കടലാകട്ടെ...
ആർത്തിരമ്പും കടലിനെ നോക്കി വേട്ട പട്ടി കുരക്കട്ടെ...
വെടിവെക്കട്ടെ വിരുദ്ധന്മാർ ഇല്ലാ ഇല്ലാ പിറകോട്ടില്ല...
ഓരോ അടിയും മുന്നോട്ട്...
സഖാക്കളേ നാം മുന്നോട്ട്... എസ് എഫ് ഐ സിന്ദാബാദ് ...
മെക്സിക്കോ.... ക്യൂബ.... ബൊളീവിയ അർജന്റീന
യാ...............
ഒരു മെക്സിക്കൻ അപാരതാ....
Movie/Album name: Oru Mexican Apaaratha
Artists