Aa nadatham kanduninnaal...aa...aa...aa... Antharaathmaavil enthoraswaasthyam... Aa nadatham kanduninnaal Antharaathmaavil enthoraswaasthyam....(2) Onnu thodaan sammathamekane... Oru chumbanam tharane....(2) Ee ezhakalkkoru chumbanam tharane Ee ezhakalkkoru chumbanam tharane.... Lallalaa lalalla lallalaa...lallalaa lalalla lallalaa... (oru darshanathinaay...)
Language: Malayalam
ഒരു ദർശനത്തിനായ്...ഒരു സ്പർശനത്തിനായ് ക്യാമ്പസ്സിൽ വഴിവക്കിൽ ബസ് സ്റ്റോപ്പിൽ ബസ്സിനുള്ളിൽ ഹൃദയപാത്രം നീട്ടി നിന്നു് യാചിക്കുവോ.... പ്രേമം യാജിക്കുവോ.... ലല്ലലാ ലലല്ല ലല്ലലാ...ലല്ലലാ ലലല്ല ലല്ലലാ (ഒരു ദർശനത്തിനായ്....) യാചകർ ഞങ്ങൾ...ഭിക്ഷാംദേഹികൾ ഞങ്ങൾ യാചകർ ഞങ്ങൾ...ഭിക്ഷാംദേഹികൾ ഞങ്ങൾ...
ലല്ലലാ ലലല്ല ലല്ലലാ...ലല്ലലാ ലലല്ല ലല്ലലാ... ഭാഗ്യം ചെയ്തവർ നിങ്ങൾ...അഴകിന്റെ ആൾരൂപങ്ങൾ ഭാഗ്യം ചെയ്തവർ നിങ്ങൾ...അഴകിന്റെ ആൾരൂപങ്ങൾ... ആ ചുണ്ടുകൾക്കെന്തു ഭംഗി...ആ കണ്ണുകൾക്കെന്തു കാന്തി ആ ചുണ്ടുകൾക്കെന്തു ഭംഗി...ആ കണ്ണുകൾക്കെന്തു കാന്തി... ലല്ലലാ ലലല്ല ലല്ലലാ...ലല്ലലാ ലലല്ല ലല്ലലാ... യാചകർ ഞങ്ങൾ...ഭിക്ഷാംദേഹികൾ ഞങ്ങൾ യാചകർ ഞങ്ങൾ...ഭിക്ഷാംദേഹികൾ ഞങ്ങൾ...
ആ നടത്തം കണ്ടുനിന്നാൽ...ആ...ആ...ആ... അന്തരാത്മാവിൽ എന്തൊരസ്വാസ്ഥ്യം... ആ നടത്തം കണ്ടുനിന്നാൽ അന്തരാത്മാവിൽ എന്തൊരസ്വാസ്ഥ്യം....(2) ഒന്നു തൊടാൻ സമ്മതമേകണേ... ഒരു ചുംബനം തരണേ....(2) ഈ ഏഴകൾക്കൊരു ചുംബനം തരണേ ഈ ഏഴകൾക്കൊരു ചുംബനം തരണേ....ആ... ലല്ലലാ ലലല്ല ലല്ലലാ...ലല്ലലാ ലലല്ല ലല്ലലാ... (ഒരു ദർശനത്തിനായ്....)