Ooru Kannaal

2005
Lyrics
Language: Malayalam

ഓരു കണ്ണാൽ നോക്കല്ലേ ഓമനിച്ച് കൊല്ലല്ലേ
കൊമ്പൻമീശ വമ്പുകാരാ
പച്ചനോട്ടു കാട്ടല്ലേ പത്തും അഞ്ചും പണ്ടല്ലേ
ചതിക്കാത്ത ചന്തുച്ചേട്ടാ
(ഓരുകണ്ണാൽ..)

കാതോരം കഥ പറയാൻ കരളിനു കുളിരേകാൻ
എൻ മെയ്യിൽ അന്തിയുറങ്ങാം നിർവൃതിയിൽ നീരാടാം (2)
ഹൃദയങ്ങൾ ഒന്നായി അനുരാഗപ്പാടം പോൽ
തളിരിട്ടു പൂക്കുന്ന പതിനാലു വയസ്സല്ലേ
കളിവാക്കു കൊണ്ടു കൊതി തീരുകില്ലാ
കുരുത്തോലപ്പെണ്ണല്ലേ ഞാൻ കുരുങ്ങി വാട്ടാതെ
(ഓരുകണ്ണാൽ..)
Movie/Album name: Thirichuvaravu
Artists