Onnalla nooraayiram thala punnaakki kaaryamunde... Oh...angottumingottum odi ivan illaappukil undaakkunne Ithu piriyaathulla friendship... Palarum kothikkunnoree friendship Oru thulaassil thoongum naalaalum orupole... Ivarkkulakam chuttal craze aane... Bike ivarkkennum oru benz aane Para parakkunnoru life aane... Thannanan naanannnaane thannanan naanannnaane Thannaane thannaane thannaane....
Excuse me saare ningalu character kandaalariyaam Viduvaayan thirumandan ivano classmateaa.... Iniyulloru friendaanavano ikkoottil mr cleanaa Tiptopil high jeansil chethum style maanaa... Udalil ivar randaanelum uyiril ivar onnaanallo Ivanaaloru vaakkundel maruvaakkillallo...
കരുമാടിക്കുന്നിനുമേലേ ചെറുനെല്ലിക്കൊമ്പിൽ ചാടണ മുറിവാലൻ അണ്ണാന്മാരുടെ കഥ കേൾക്കാൻ വായോ... മുൻകോപക്കാരൻ ഹീറോ ചങ്കൂറ്റക്കാരൻ ഇവനോ മൊട കണ്ടാൽ ഇടപെട്ടിട്ടാകെ പൊടിപൂരം... പോരാത്തതു് കേൾക്കേണം കൂട്ടായൊരു മൂന്നാളു് തപ്പും തകിലടി കൊട്ടു കുഴലുമാ- തരികിടകളിയുടെ പടയണി കാണാം... തന്നാനന്നാനന്നാനേ തന്നാനന്നാനന്നാനേ തന്നാനേ തന്നാനേ തന്നാനേ....
ഇവനാണേ ചേട്ടച്ചാരു്...പറയുമ്പോൾ വമ്പൻ പുലിയാ കാര്യത്തിൽ വന്നീടുമ്പോൾ കുഞ്ഞൻ ചുണ്ടെലിയാ... ഒരു ചോദ്യം ചോദിച്ചെന്നാൽ പലമാതിരി ഉത്തരമേകും വഴികാട്ടി വഴികാട്ടി പെരുവഴിയാക്കീടും... തന്നാനന്നാനന്നാനേ തന്നാനന്നാനന്നാനേ തന്നാനേ തന്നാനേ തന്നാനേ....
ഒന്നല്ല നൂറായിരം തല പുണ്ണാക്കി കാര്യമുണ്ടേ... ഓ...അങ്ങോട്ടുമിങ്ങോട്ടും ഓടി ഇവനില്ലാപ്പുകിലുണ്ടാക്കുന്നേ ഇതു പിരിയാതുള്ള ഫ്രണ്ട്‌ഷിപ്പ്... പലരും കൊതിക്കുന്നോരീ ഫ്രണ്ട്‌ഷിപ്പ് ഒരു തുലാസ്സിൽ തൂങ്ങും നാലാളും ഒരുപോലെ... ഇവർക്കുലകം ചുറ്റൽ ക്രെയ്സ് ആണേ... ബൈക്ക് ഇവർക്കെന്നും ഒരു ബെൻസ് ആണേ പറപറക്കുന്നൊരു ലൈഫ് ആണേ... തന്നാനന്നാനന്നാനേ തന്നാനന്നാനന്നാനേ തന്നാനേ തന്നാനേ തന്നാനേ....
എക്സ്‌ക്യൂസ് മി സാറേ നിങ്ങളു് ക്യാരക്റ്റർ കണ്ടാലറിയാം വിടുവായൻ തിരുമണ്ടൻ ഇവനോ ക്ളാസ്മേറ്റാ.... ഇനിയുള്ളൊരു ഫ്രണ്ടാണവനോ ഇക്കൂട്ടിൽ മിസ്റ്റർ ക്ളീനാ ടിപ്ടോപ്പിൽ ഹൈ ജീൻസിൽ ചെത്തും സ്റ്റൈൽമാനാ... ഉടലിൽ ഇവർ രണ്ടാണേലും ഉയിരിൽ ഇവർ ഒന്നാണല്ലോ ഇവനാളൊരു വാക്കുണ്ടേൽ മറുവാക്കില്ലല്ലോ...
ഹേയ് പ്രേമിച്ച പെണ്ണിന്റെ വീട്ടിൽ അവരങ്കത്തിനു പടകൂട്ടുന്നേയ് ഓ...ഇരുകൂട്ടർ ചേരുന്ന നേരം ഇനി കല്യാണപ്പൂരം കാണാം ഇതു മനം പോലുള്ള മംഗല്യം അതിനൊരുക്കുന്നുണ്ടു തന്ത്രങ്ങൾ ഒരു കടൽത്തീരത്തെ ആഘോഷം കൂടാൻ... ചെറു കടക്കണ്ണിന്റെ കണ്ണാടി അതു മുഖം നോക്കുന്നതാരാണു് നറു ചിരിച്ചേലുള്ള കില്ലാടി ആ...ആ....ആ.... തന്നാനന്നാനന്നാനേ തന്നാനന്നാനന്നാനേ തന്നാനേ തന്നാനേ തന്നാനേ....(2)