Paadunnu priya raagangal...chiri maayaathe nagaram Thedunnu puthu theerangal...kothi theeraathe hridayam Kannethaa doorathe kan chimmum deepangal Naam kanda swapnangal pol.... Lailaakame...poo choodumo... Vida vaangumee raathri than...vaathilil... Oh...oh...oh... Aakaashame...neer peyyumo... Pranayaardramee shaakhiyil Innithaa.....
Manassin shilaa thalam mazhapol punarnnu nin Oro mounangalum... Pakalin varaanthayil veyilaay alanjithaa.. Thammil cherunnu naam... Thalodum innalekal..kulirormma than viralaal... Thudarunnu nee...sahayaathrayil... Aa...aa...aa...aa..... Lailaakame...poo choodumo... Vida vaangumee raathri than...vaathilil...
Paadunnu priya raagangal...chiri maayaathe nagaram Thedunnu puthu theerangal...kothi theeraathe hridayam Kannethaa doorathe kan chimmum deepangal Naam kanda swapnangal pol.... Lailaakame...poo choodumo... Vida vaangumee raathri than...vaathilil... Aakaashame...neer peyyumo... Pranayaardramee shaakhiyil Innithaa..... Aa...aa...aa...aa.....
Language: Malayalam
പാടുന്നു പ്രിയ രാഗങ്ങൾ...ചിരി മായാതെ നഗരം തേടുന്നു പുതു തീരങ്ങൾ...കൊതി തീരാതെ ഹൃദയം കണ്ണെത്താ ദൂരത്തെ കൺചിമ്മും ദീപങ്ങൾ നാം കണ്ട സ്വപ്നങ്ങൾ പോൽ.... ലൈലാകമേ...പൂ ചൂടുമോ.... വിടവാങ്ങുമീ രാത്രി തൻ...വാതിലിൽ ഓ...ഓ...ഓ.... ആകാശമേ...നീർ പെയ്യുമോ.... പ്രണയാർദ്രമീ ശാഖിയിൽ ഇന്നിതാ......
മനസ്സിൻ ശിലാതലം മഴപോൽ പുണർന്നു നിൻ ഓരോ മൗനങ്ങളും... പകലിൻ വരാന്തയിൽ വെയിലായ് അലഞ്ഞിതാ തമ്മിൽ ചേരുന്നു നാം.... തലോടും ഇന്നലെകൾ...കുളിരോർമ്മ തൻ വിരലാൽ തുടരുന്നു നീ..സഹയാത്രയിൽ.... ആ....ആ.... ലൈലാകമേ...പൂ ചൂടുമോ.... വിടവാങ്ങുമീ രാത്രി തൻ...വാതിലിൽ
പാടുന്നു പ്രിയ രാഗങ്ങൾ...ചിരി മായാതെ നഗരം തേടുന്നു പുതു തീരങ്ങൾ...കൊതി തീരാതെ ഹൃദയം കണ്ണെത്താ ദൂരത്തെ കൺചിമ്മും ദീപങ്ങൾ നാം കണ്ട സ്വപ്നങ്ങൾ പോൽ.... ലൈലാകമേ...പൂ ചൂടുമോ.... വിടവാങ്ങുമീ രാത്രി തൻ...വാതിലിൽ ആകാശമേ...നീർ പെയ്യുമോ.... പ്രണയാർദ്രമീ ശാഖിയിൽ ഇന്നിതാ... ആ....ആ....ആ....ആ....