SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Shararaanthal Ponnum Poovum 1991
Shararaanthal ponnum poovum Vaarithoovum.. Oru raavil vannuu neeyen Vaarthinkalaay Niravaarnnorulppoovinte Ithal thorum narthanamaadum Thennalaay vennilaavaay (shararaanthal....) Etho manveena thedi nin raagam Thaarakangale ningal saakshiyaay Oru muthu chaarthee njaan Ennaathmaavil.... (shararaanthal....) Paadee raappaadi.. Kaadum poo choodi Chaithrakambalam neerthi munnilaay Ethirelppoo ninne njaan Ennathmaavil... (shararaanthal....) ശരറാന്തല്‍ പൊന്നും പൂവും വാരിത്തൂവും... ഒരു രാവില്‍ വന്നൂ നീയെന്‍ വാര്‍തിങ്കളായ്... നിറവാര്‍ന്നൊരുള്‍പ്പൂവിന്റെ ഇതള്‍തോറും നര്‍ത്തനമാടും തെന്നലായ് വെണ്ണിലാവായ് (ശരറാന്തല്‍) ഏതോ മണ്‍വീണ തേടീ നിന്‍ രാഗം താരകങ്ങളേ നിങ്ങള്‍ സാക്ഷിയായ് ഒരു മുത്ത് ചാര്‍ത്തീ ഞാന്‍ എന്നാത്മാവില്‍... (ശരറാന്തല്‍) പാടീ രാപ്പാടി... കാടും പൂ ചൂടി... ചൈത്രകംബളം നീര്‍ത്തി മുന്നിലായ് എതിരേല്‍പ്പൂ നിന്നെ ഞാന്‍ എന്നാത്മാവില്‍... (ശരറാന്തല്‍)
Movie/Album name: Thudarkadha
Movie Summary: Thudarkadha (1991) is a Malayalam drama centred on the lives and struggles of a group of characters bound by fate and circumstance, exploring themes of love, loss, and redemption. (Detailed synopsis unavailable.)
Song Credits:
- Song: Shararaanthal Ponnum Poovum
- Film: Thudarkadha (1991)
- Language: Malayalam
(Specific lyricist and composer credits unavailable.)
Raga Details: (Unavailable.)
Key Artists Involved: (Specific singer credits unavailable.)
Awards & Recognition: (Unavailable.)
Scene Context: (Unavailable.)
Artists