Malayalamanninte

2018
Lyrics
Language: Malayalam

മലയാള മണ്ണിന്റെ ജന്മദിനം
മലയാളികൾക്കിന്നു പുണ്യദിനം
മലയാളി മങ്കയായ് പുടവ ചുറ്റാം
മന്ദസ്മിതം തൂകി വരവേറ്റിടാം
മലയാള മണ്ണിന്റെ ജന്മദിനം
മലയാളികൾക്കിന്നു പുണ്യദിനം
മലയാളി മങ്കയായ് പുടവ ചുറ്റാം
മന്ദസ്മിതം തൂകി വരവേറ്റിടാം

മലയാള ഭാഷയ്ക്ക് നിറമേകിടാം
മലയാളികൾക്കെന്നും ഒത്തു ചേരാം
മലയാള ഭാഷയ്ക്ക് നിറമേകിടാം
മലയാളികൾക്കെന്നും ഒത്തു ചേരാം
മാതാവിൻ തുല്യമീ പുണ്യദിനത്തെ
മാറോടു ചേർത്തെന്നും ഓമനിയ്ക്കാം
മാതാവിൻ തുല്യമീ പുണ്യദിനത്തെ
മാറോടു ചേർത്തെന്നും ഓമനിയ്ക്കാം

മലയാള മണ്ണിന്റെ ജന്മദിനം
മലയാളികൾക്കിന്നു പുണ്യദിനം
മലയാളി മങ്കയായ് പുടവ ചുറ്റാം
മന്ദസ്മിതം തൂകി വരവേറ്റിടാം
മലയാള മണ്ണിന്റെ ജന്മദിനം
മലയാളികൾക്കിന്നു പുണ്യദിനം
മലയാളി മങ്കയായ് പുടവ ചുറ്റാം
മന്ദസ്മിതം തൂകി വരവേറ്റിടാം
Movie/Album name: School Diary
Artists