Vellinilaavoru

1987
Lyrics
Language: Malayalam

വെള്ളിനിലാവൊരു തുള്ളികട്ടു മിന്നാമിനുങ്ങ്
ആഹാ മിന്നാമിനുങ്ങ്
ഒളിക്കാനും വയ്യ എങ്ങുംമറയ്ക്കാനും വയ്യ
തൊണ്ടിയും കൊണ്ട് പരക്കം പായണ് മിന്നാമിനുങ്ങ്
കള്ളന്‍ മിന്നാമിനുങ്ങ് ...

വെള്ളിനിലാവൊരു തുള്ളികട്ടു മിന്നാമിനുങ്ങ്
ആഹാ മിന്നാമിനുങ്ങ്
ഒളിക്കാനും വയ്യ എങ്ങുംമറയ്ക്കാനും വയ്യ
തൊണ്ടിയും കൊണ്ട് പരക്കം പായണ് മിന്നാമിനുങ്ങ്
കള്ളന്‍ മിന്നാമിനുങ്ങ് ...
Movie/Album name: Naalkkavala
Artists