Mooliyalankaaree edee mooliyalankaaree ninte Mookkuthikkallevideppoyedi mooliyalankaaree Aa mookkuthi koduthittalle allithaali vaangiyathu Athaali evideppoyedi mooliyalankaaree Aa thaaliyalle njagade moopparu panayam vechathu Aa ponpanamevideppoyedi mooliyalankaaree - 2 Aa panameduthondalle moopparu vandiyil keriyathu - 2 Oho appadiyaa (mooliyalankaaree.....)
Mooliyalankaaree edee mooliyalankaareee ninte Moopparu vandiyilevide poyedi mooliyalankaaree Aa vandi varumbolalle chaathan kokkayil veenathu Aa kokkayevideppoyedi mooliyalankaaree Aa kokkayalle nammude thokku saayippu medichathu Aa saayippevide poyedi mooliyalankaaree - 2 Aa saayippineyalle nammalu kaanaanippapponathu Oho appadiyaa (mooliyalankaaree.....)
Language: Malayalam
മൂളിയലങ്കാരീ മൂളിയലങ്കാരീ മുറത്തിൽക്കേറി കൊത്താതിരിയെടീ മൂളിയലങ്കാരീ കൊല്ലക്കുടിലിൽ തൂശി വിൽക്കണ കണ്ണമ്മാ നിന്റെ കണ്ണു കൊണ്ടുള്ള കുമ്മിയടിക്കെന്റെ സമ്മാനം
മൂളിയലങ്കാരീ എടീ മൂളിയലങ്കാരീ നിന്റെ മൂക്കുത്തിക്കൽ എവിടെ പോയെടീ മൂളിയലങ്കാരീ ആ മൂക്കുത്തി കൊടുത്തിട്ടല്ലേല്ലിത്താലി വാങ്ങിയത് അത്താലിയെവിടെ പോയെടീ മൂളിയലങ്കാരീ അത്താലിയല്ലേ ഞങ്ങടെ മൂപ്പൻ പണയം വെച്ചത് ആ പൊൻ പണമെവിടെ പോയെടീ മൂളിയലങ്കാരീ ആ പണമെടുത്തോണ്ടല്ലേ മൂപ്പൻ വണ്ടി കേറിയത് ഓഹോ അപ്പടിയാ (മൂളിയലങ്കാരീ ..)
മൂളിയലങ്കാരീ എടീ മൂളിയലങ്കാരീ നിന്റെ മൂപ്പൻ വണ്ടിയിലെവിടെ പോയെടീ മൂളിയലങ്കാരീ ആ കൊക്കയല്ലേ നമ്മുടെ തോക്കു സായിപ്പു മേടിച്ചത് ആ സായിപ്പെവിടെ പോയെടീ മൂളിയലങ്കാരീ ആ സായിപ്പിനെയല്ലേ നമ്മളു കാണാനിപ്പപ്പോണത് ഓഹോ അപ്പടിയാ (മൂളിയലങ്കാരീ ...)