Mukile

1970
Lyrics
Language: English

Mukile vinnilaayaalum kanneeru thookoo nee..
O mukile
Sundara vaanil nandanam paadii...oh..
Sundara vaanil nandanam paadii....
Ninnude venmathi vesham maari
Swapnam veruthe ..swargamathum veruthe
O mukile. ( vinnilaayaalum)

Deepavumenthii theduvathaare...oh..
Deepavumenthii theduvathaare...
Moodalmanjin van marubhoovil
Aashakal veruthe alayunnathum veruthe

O mukile. ( vinnilaayaalum)
Language: Malayalam

മുകിലേ...
വിണ്ണിലായാലും കണ്ണീരുതൂകൂ നീ
ഓ മുകിലേ...

സുന്ദരവാനില്‍ നന്ദനം പാടീ..ഓ....
സുന്ദരവാനില്‍ നന്ദനം പാടീ...
നിന്നുടെ വെണ്മതി വേഷം മാറി
സ്വപ്നം വെറുതേ സ്വര്‍ഗ്ഗമതും വെറുതേ
ഓ മുകിലേ....

ദീപവുമേന്തീ തേടുന്നതാരേ...ഓ...
ദീപവുമേന്തീ തേടുന്നതാരേ....
മൂടല്‍മഞ്ഞിന്‍ വന്മരുഭൂവില്‍
ആശകള്‍ വെറുതേ അലയുന്നതും വെറുതേ
ഓ മുകിലേ....
Movie/Album name: Moodal Manju
Artists