ഒന്നിച്ചൊരു ഗാനം മൂളാം ഒരുമിച്ചൊരു താളം തുള്ളാം ഒരു മെയ്യാണൊരുമനമായിന്നാടിപ്പാടീടാം
പുള്ളിമാനായ് തുള്ളി നടക്കണ കാലം പുഞ്ചിരിച്ചാൽ പുളകം കൊള്ളണ പ്രായം പ്രണയത്തിൻ പൂങ്കാറ്റിൽ അക്ഷരദീപം ഉയരും നേരം ഈ സ്നേഹതീരം ചേരാമോ.... ഈണത്തിൽ രാഗങ്ങൾ മെല്ലെ കാതിൽ മൂളും നേരം മോഹങ്ങൾ മറച്ചുവെയ്ക്കാതെ.... പഞ്ചാരിക്കൊമ്പും കുഴലും മേളം പഞ്ചാരച്ചുണ്ടിൽ വിരിയും താളം... താരങ്ങൾ താനേ മിന്നും കാലം... ഇതു ഞങ്ങൾക്കുത്സവ മേളം... ഇനി ഈ പൂമേടയിൽ...വിരിയാം പൂത്തിങ്കളായ്... മഴവിൽ വാനിലൂറും...നിറമായ് തേൻ കണമായ്
Movie Summary:Dolls (2013) is a Malayalam anthology film directed by Dr. Biju, exploring themes of mortality and the human condition through multiple interconnected stories.
Song Credits: Sung by Vaikom Vijayalakshmi; music composed by Bijibal; lyrics by Dr. Biju (or as credited in the film).
Musical Style: Melodic semi-classical/light playback song with a devotional and contemplative tone.
Raga Details: Information not available.
Key Artists Involved: Music director Bijibal; playback singer Vaikom Vijayalakshmi; director Dr. Biju.