Maane Penmaane

2019
Lyrics
Language: English

Hey...maane penmaane...ullil thullaathe
Melle kollaathe....
Hey...soochi pen soochi enne kuthaathe
Moham nalkaathe
Paavamaanu njaane...paapiyaakkidalle
Pidayunne paralmeenupole njaan
Hey...maane penmaane...ullil thullaathe
Melle kollaathe....

Kaikal thalarnne pirake nadannente
Bhaaram kuranje
Ennittum ponne ee njaan
Vaadaathe veezhaathe daahichu nilppunde
Hey...maane penmaane...ullil thullaathe
Melle kollaathe....
Language: Malayalam

ഹേയ്...മാനേ പെൺമാനേ...ഉള്ളിൽ തുള്ളാതേ
മെല്ലെ കൊല്ലാതേ....
ഹേയ്...സൂചീ പെൺസൂചീ എന്നെ കുത്താതേ
മോഹം നൽകാതേ
പാവമാണു ഞാനേ...പാപിയാക്കിടല്ലേ
പിടയുന്നേ പരൽമീനുപോലെ ഞാൻ
ഹേയ്...മാനേ പെൺമാനേ...ഉള്ളിൽ തുള്ളാതേ
മെല്ലെ കൊല്ലാതേ....

കൈകൾ തളർന്നേ പിറകെ നടന്നെന്റെ
ഭാരം കുറഞ്ഞേ
എന്നിട്ടും പൊന്നേ ഈ ഞാൻ
വാടാതെ വീഴാതെ ദാഹിച്ചു നിൽപ്പുണ്ടേ
ഹേയ്...മാനേ പെൺമാനേ...ഉള്ളിൽ തുള്ളാതേ
മെല്ലെ കൊല്ലാതേ....
Movie/Album name: June
Artists