Onnurangoo onnurangoo
Nakshathrangale ningal paadoo
Mounavikaarathin bhaashayil
Um...
Maalaakhamaare ningal paadoo
Mookavikaarathin bhaashayil
Aa..aa.
Onnurangedaa
Nakshathrangale ningal paadoo
Mounavikaarathin bhaashayil
Onnurangoo onnurangoo
Onnurangoo onnurangoo
ഒന്നുറങ്ങൂ ഒന്നുറങ്ങൂ
നക്ഷത്രങ്ങളേ നിങ്ങള്‍ പാടൂ
മൗനവികാരത്തിന്‍ ഭാഷയില്‍
ഉം..
മാലാഖമാരെ നിങ്ങള്‍ പാടൂ
മൂകവികാരത്തിന്‍ ഭാഷയില്‍
ആ...
ഒന്നുറങ്ങെടാ
നക്ഷത്രങ്ങളേ നിങ്ങള്‍ പാടൂ
മൗനവികാരത്തിന്‍ ഭാഷയില്‍
ഒന്നുറങ്ങൂ - ഒന്നുറങ്ങൂ
Movie/Album name: Priyamulla Sophia
Artists