Thiramaalakal moodiya

1982
Lyrics
Language: Malayalam

തിരമാലകൾ മൂടിയ യൗവനം
നിറമാലകൾ ചൂടിയ മേനിയിൽ
തിരുവാതിരയോടെതിരേൽക്കും
പ്രായമേ..ഒന്നീ
നീലോൽപല മിഴി രണ്ടും
ഇന്നു നീ തുറക്കില്ലേ
നിന്റെ നാണമുറങ്ങും ചുണ്ടിൻ
ചുംബനം എനിയ്ക്കല്ലേ

പൂനിലാവിനാലോലമേഞ്ഞൊരെൻ
പാതിരാമണൽക്കൂരയിൽ
സഖീ നിനക്കായ് നീർത്തീ ഞാൻ
തൂവൽ മഞ്ചങ്ങൾ ചപ്രമഞ്ച ശയ്യാതലങ്ങളിൽ
എത്രയെത്ര നക്ഷത്രരാത്രികൾ
നമുക്കായ് എത്തുന്നു നമ്മെ തേടുന്നു
ഒന്നിനി വരൂ കൺമണി വരൂ

മാരിവില്ലുകൾ മോടികൂട്ടുമെൻ
ജാലകങ്ങളിൽ നീ വിടർത്തുമീ
മിഴിപ്പൂ നാണത്താൽ താനേ കൂമ്പുമ്പോൾ
തമ്മിലംഗുലീമാല മേനിയിൽ
നെയ്തു ചാർത്തി നാം വീണുറങ്ങുവാനൊരുങ്ങും
ഒന്നാകും നമ്മൾ ഒന്നാകും
ഒന്നിനി വരൂ കൺമണി വരൂ
Movie/Album name: Kazhumaram

Sentence Summary: Kazhumaram (1982) is a Malayalam film centered on the lives and struggles of laborers (the title refers to the "kazhumaram," the traditional carrying pole used by porters and manual workers), exploring their hardships, bonds, and resilience.

Song Credits: - Song: Thiramaalakal Moodiya - Film: Kazhumaram (1982) - Lyricist: Not available - Music Composer: Not available - Singer(s): Not available

Musical Style / Raga: Information not available.

Key Artists Involved: Information not available.

Awards & Recognition: Information not available.

Scene Context: Information not available.


Artists