കാറ്റിൽ... കാറ്റിൽ...
ശലഭങ്ങൾപോലെ നാം
മധുരം തേടിപ്പോകും
കാറ്റിൽ...
കാറ്റിൽ... കാറ്റിൽ...
കളിവാക്കിൽ നാം തമ്മിൽ
പതിയേ ചേരും നേരം
കാറ്റിൽ...
ഏതൊരു പൂന്തേനും
തോൽക്കും നിൻ നോക്കിൽ
അറിയുന്നൂ ഞാനീ നേരം
സഖീ നീയാണെൻ പൂവെന്ന്
ഇനി നീയാണെൻ നേരെന്ന്
(കാറ്റിൽ)
Movie/Album name: Maayanadi
Artists