SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Ini Nin Arike
2012
Lyrics
Language: Malayalam
ഇനി നിന്‍ അരികെ മന്ദാരപ്പൂ നുള്ളാന്‍
ഈ ഞാനും കൂടെ പോന്നോട്ടേ
(ഇനി നിന്‍ )
ഇനി ആരാരും കാണാതെ
ഞാന്‍ നിന്റെ മാറില്‍ ചായും നേരം
അറിയാതെ മോഹം മറയാതെ
ഞാന്‍
(ഇനി നിന്‍ )
തൈത്തെങ്ങിലേതോ കുയില്‍ പാടും നേരം
നീയെന്റെ ജീവരാഗമായി തീരൂ
ആരോരുമില്ലാനേരത്തു നീയെന്‍
ചാരത്തു വന്നീടുമോ പ്രിയനേ
കണ്ണോടു് കണ്ണുചേരും
മെയ്യോടു് മെയ്യുരുമ്മും
ചേര്‍ന്നു പാടിടാം പ്രേമകാവ്യം
(ഇനി നിന്‍ )
Movie/Album name:
Crime Story
Artists
Writer
:
Ishaan Dev
Writer
:
Thankan Thiruvattar