Laalallallaa laalallallaa laalallallaa lalalaa...
Maavilakkudil painkilee...kokilakkili paadedee...
Veendukittiya poonkuzhal mazhakkaar nirakkili oothedee

Thaazhvarayil kunjuthennal thaalamidum nerathu
Ezhu swaram thotteduthen nenchakathe kompathu...
Ariyumo karimukil malayude maaril
Panimazhayaay peytha paattu...
Ariyumo karimukil malayude maaril
Panimazhayaay peytha paattu...
Manjumaala korkkum rithu sundariyude
Priyanoridayan aadyaraagamothunnoru paattumekumo...
Thaazhvarayil kunjuthennal thaalamidum nerathu
Ezhu swaram thotteduthen nenchakathe kompathu...
Kilukilum kalakalam aruvikal veendum
Kolussukal chaarthunna paattu...
Kilukilum kalakalam aruvikal veendum
Kolussukal chaarthunna paattu...
Ormmayaattiloode kadalaassuthoni ozhukiyozhuki
Baalyatheeramethunnoru paattumekumo....
Nguoohu hum...nguoohu hum...laalallallaa lalalaa...
Ezhu swaram thotteduthen nenchakathe kompathu...
Veendukittiya poonkuzhal mazhakkaar nirakkili oothedee
Thaazhvarayil kunjuthennal thaalamidum nerathu
Ezhu swaram thotteduthen nenchakathe kompathu...
Laalallallaa laalallallaa laalallallaa lalalaa...
ലാലല്ലല്ലാ ലാലല്ലല്ലാ ലാലല്ലല്ലാ ലലലാ...
മാവിലക്കുടിൽ പൈങ്കിളീ...കോകിലക്കിളി പാടെടീ...
വീണ്ടുകിട്ടിയ പൂങ്കുഴൽ മഴക്കാർനിറക്കിളി ഊതെടീ...
മാവിലക്കുടിൽ പൈങ്കിളീ... കിളി കോകിലക്കിളി പാടെടീ...
വീണ്ടുകിട്ടിയ പൂങ്കുഴൽ മഴക്കാർനിറക്കിളി ഊതെടീ...
താഴ്‌വരയിൽ കുഞ്ഞുതെന്നൽ താളമിടും നേരത്തു്
ഏഴുസ്വരം തൊട്ടെടുത്തെൻ നെഞ്ചകത്തെ കൊമ്പത്തു്...
അറിയുമോ കരിമുകിൽ മലയുടെ മാറിൽ
പനിമഴയായ് പെയ്ത പാട്ടു്...
അറിയുമോ കരിമുകിൽ മലയുടെ മാറിൽ
പനിമഴയായ് പെയ്ത പാട്ടു്...
മഞ്ഞുമാല കോർക്കും ഋതുസുന്ദരിയുടെ
പ്രിയനൊരിടയനാദ്യരാഗമോതുന്നൊരു പാട്ടുമേകുമോ...
താഴ്‌വരയിൽ കുഞ്ഞുതെന്നൽ താളമിടും നേരത്തു്
ഏഴുസ്വരം തൊട്ടെടുത്തെൻ നെഞ്ചകത്തെ കൊമ്പത്തു്...
കിലുകിലും കളകളം അരുവികൾ വീണ്ടും
കൊലുസ്സുകൾ ചാർത്തുന്ന പാട്ടു്...
കിലുകിലും കളകളം അരുവികൾ വീണ്ടും
കൊലുസ്സുകൾ ചാർത്തുന്ന പാട്ടു്...
ഓർമ്മയാറ്റിലൂടെ കടലാസ്സുതോണിയൊഴുകിയൊഴുകി
ബാല്യതീരമെത്തുന്നൊരു പാട്ടുമേകുമോ....
ങൂ ഹു ഹൂം...ങൂ ഹു ഹൂം...ലാലല്ലല്ലാ ലലലാ...
ഏഴുസ്വരം തൊട്ടെടുത്തെൻ നെഞ്ചകത്തെ കൊമ്പത്തു്...
മാവിലക്കുടിൽ പൈങ്കിളീ...കോകിലക്കിളി പാടെടീ...
വീണ്ടുകിട്ടിയ പൂങ്കുഴൽ മഴക്കാർനിറക്കിളി ഊതെടീ...
താഴ്‌വരയിൽ കുഞ്ഞുതെന്നൽ താളമിടും നേരത്തു്
ഏഴുസ്വരം തൊട്ടെടുത്തെൻ നെഞ്ചകത്തെ കൊമ്പത്തു്...
ലാലല്ലല്ലാ ലാലല്ലല്ലാ ലാലല്ലല്ലാ ലലലാ...
Movie/Album name: Ramante Eden Thottam
Artists