Ida nenchil kaatidanjum Karal nonthum kaal thalarnnum Aali ninna thee paalum shokha yaathrayil Oru janmam pazhilaakum vyadhayaalen ulliletho Karma banda shaapangal peythirangave Ekayyay nilkumen hridaya veena thengiyo Enthino thedumen kanavilonnu pulkiyo Moodidum mouname santhwanam tharoo (virahamay ...)
Language: Malayalam
വിരഹമായ് വിഫലമായ് യാത്ര ചൊല്ലിപ്പോകും നേരം ദൂരെ തരളമാം ശ്രുതിയുമായ് നൊന്തുപാടിയോ നീയിന്നും സന്ധ്യേ ഒരു ദൂരതാരം നീട്ടും ദീപമോ ഒരു പക്ഷി പാടും പാട്ടിൻ രാഗമോ ഇരുൾ വീണുറങ്ങും നോവിൻ വീഥിയിൽ ഇനിയെന്നുമെന്നും കൂട്ടായ് പോരുവാൻ (വിരഹമായ്)