Rathipushpam

2022
Lyrics
Language: English

Rathi pushpam pookkunna yaamam
Maaridam...raasakeli thadaakam
Sukha somam thedunnu daaham
Nee tharoo aadya romaancha bhaavam....
Adhara shilpangal madana thalppangal
Chooderi aalunna kaama harsham
Ennaanu nin sangamam....hey......

Sharameyyum kanninte naanam
Cumbanam...kenu vingum kapolam
Virimaaril njaaninnu nalkaam
Paarayum vennayaakunna sparsham
Pulaka swargangal sajala swapnangal
Nin daanamaay kaathu ninnu nencham
Ennaanu nin sangamam....hey......

Rathi pushpam pookkunna yaamam...
Rathi pushpam pookkunna yaamam....laa la laa....
Language: Malayalam

രതി പുഷ്പം പൂക്കുന്ന യാമം
മാറിടം...രാസകേളീ തടാകം
സുഖസോമം തേടുന്നു ദാഹം
നീ തരൂ ആദ്യരോമാഞ്ച ഭാവം....
അധരശില്പങ്ങൾ മദനതല്പങ്ങൾ
ചൂടേറി ആളുന്ന കാമഹർഷം
എന്നാണു നിൻ സംഗമം....ഹേയ്......

ശരമെയ്യും കണ്ണിന്റെ നാണം
ചുംബനം...കേണു വിങ്ങും കപോലം
വിരിമാറിൽ ഞാനിന്നു നൽകാം
പാറയും വെണ്ണയാകുന്ന സ്പർശം
പുളകസ്വർഗ്ഗങ്ങൾ സജലസ്വപ്നങ്ങൾ
നിൻ ദാനമായ് കാത്തു നിന്നു നെഞ്ചം
എന്നാണു നിൻ സംഗമം....ഹേയ്......

രതി പുഷ്പം പൂക്കുന്ന യാമം...
രതി പുഷ്പം പൂക്കുന്ന യാമം....ലാ ല ലാ....
Movie/Album name: Bheeshmaparvvam
Artists