Kanmaniye nee kaalangal thaandi Kaiyyodu kai korthu poraadanam Pokunna vazhiyil veezhunna neram Chaarathu nee annum undaavanam.... Alaraayiram viriyunnu...athil maanasam nirayunnu Athilum priyam nee than manam kaanunna neram... Aha haa....aha haa...oh...oh..... Madhu madhu madhumathiye..ninne kaanaan enthu rasam Madhu madhu madhumathiye..ninne kaanaan enthu rasam... Aanandamee aarambhavum anuraagamaay Aha haa....aha haa...oh...oh.....
Language: Malayalam
മധു മധു മധുമതിയേ....നിന്നെ കാണാൻ എന്തു രസം ആനന്ദമീ ആരംഭവും അനുരാഗമായ്... ഹഹ ഹാ...ഹഹ ഹാ..... മധു മധു മധുമതിയേ...നിന്നെ കാണാൻ എന്തു രസം...
കാണുമ്പോഴെന്നും കാണാതെ കണ്ണിൽ കണ്ടോണ്ടിരിക്കുമ്പോഴും... കണ്ണുള്ളിൽ തീർക്കും ജാലങ്ങൾ കൊണ്ടെൻ ഉള്ളിൽ കടക്കുമ്പോഴും അലരായിരം വിരിയുന്നു...അതിൽ മാനസം നിറയുന്നു അതിലും പ്രിയം നീ തൻ മനം കാണുന്ന നേരം... അഹഹാ...അഹഹാ...ഓ...ഓ..... മധു മധു മധുമതിയേ....നിന്നെ കാണാൻ എന്തു രസം മധു മധു മധുമതിയേ....നിന്നെ കാണാൻ എന്തു രസം... ആനന്ദമീ ആരംഭവും അനുരാഗമായ്... അഹഹാ...അഹഹാ......
കണ്മണിയേ നീ കാലങ്ങൾ താണ്ടി കൈയോടു് കൈ കോർത്തു പോരാടണം പോകുന്ന വഴിയിൽ വീഴുന്ന നേരം ചാരത്തു നീ അന്നും ഉണ്ടാവണം.... അലരായിരം വിരിയുന്നു...അതിൽ മാനസം നിറയുന്നു അതിലും പ്രിയം നീ തൻ മനം കാണുന്ന നേരം... അഹഹാ...അഹഹാ...ഓ...ഓ... മധു മധു മധുമതിയേ....നിന്നെ കാണാൻ എന്തു രസം മധു മധു മധുമതിയേ....നിന്നെ കാണാൻ എന്തു രസം... ആനന്ദമീ ആരംഭവും അനുരാഗമായ്... അഹഹാ...അഹഹാ......