Naattukku

1987
Lyrics
Language: Malayalam

യേയേയേയേ...യേയേയേയേ.....യേയേയേയേ.....യേയേയേയേ...

ഹൂഹൂഹാ..ഹൂഹൂഹാ...ഹൂഹൂഹാ....ഹൂഹൂഹാ..ഓാഓ ഒഓഒഓ
ഹൂഹൂഹാ..ഹൂഹൂഹാ...ഹൂഹൂഹാ....ഹൂഹൂഹാ
നാട്ട്ക്ക് ബയനാട്ട്ക്ക് ബന്നിക്കിനി കോയിത്തല കൊയിമൂ തൈവങ്കളും
മൂപ്പന്ക്ക് മൂപ്പത്തിക്കോ ചൂക്കേട് കൊൻട്വ്വന്ന തൈവങ്കളും

പൈക്കുമ്പം എങ്കള് മൊട്ട കൊട്ത്ത് അച്ചൻ പൈച്ച തന്നിക്കി ബല പൈച്ച തന്നിക്കി

കോയിക്ക് ബന്നച്ചൻ കോയിക്കോട്ട് കുഞ്ഞച്ചൻ
കോയിക്ക് ബന്നച്ചൻ കോയിക്കോട്ട് കുഞ്ഞച്ചൻ

കോയി ചോയിച്ചിക്കി ബല മൊട്ട ചോയിച്ചിക്കി
എങ്കട മൊട്ടത്തിന് ചോയിച്ചിക്കി
കോയി ചോയിച്ചിക്കി ബല മൊട്ട ചോയിച്ചിക്കി
എങ്കട മൊട്ടത്തിന് ചോയിച്ചിക്കി
നാട്ട്ക്ക് ബയനാട്ട്ക്ക് ബന്നിക്കിനി കോയിത്തല കൊയിമൂ തൈവങ്കളും

ഹൂഹൂഹാ..ഹൂഹൂഹാ...ഹൂഹൂഹാ....ഹൂഹൂഹാ..

പൈക്കുമ്പം എങ്കള് മൊട്ട കൊട്ത്ത് അച്ചൻ പൈച്ച തന്നിക്കി ബല പൈച്ച തന്നിക്കി
പൈക്കുമ്പം എങ്കള് കോയി കൊട്ത്ത് അച്ചൻ പൈച്ച തന്നിക്കി ബല പൈച്ച തന്നിക്കി
നാട്ട്ക്ക് ബയനാട്ട്ക്ക് ബന്നിക്കിനി കോയിത്തല കൊയിമൂ തൈവങ്കളും

ലാലേലേ .....ലാലേലേ.....ലാലേലേ.......

ആലെ വന്ന് ഈലെ പോയ കുഞ്ഞച്ചൻ ഇപ്പ ഏടയാണ് എങ്കളൂക്ക് നിച്ചയം കാണീ
മൊട്ടത്തിക്ക് അബൻ പൈച്ച തന്നില്ല ബലാ പൈതങ്കളേ തന്നിക്ക്

ചുമ്മാ പൈതങ്കളേ തന്നിക്ക്....ചുമ്മാ പൈതങ്കളേ തന്നിക്ക്
Movie/Album name: Mizhiyithalil Kanneerumaayi
Artists