എന്നെ നോക്കൂലേ കണ്ടാൽ മിണ്ടൂല്ലേ (2) കവിളത്ത് ചുംബനം നൽകൂല്ലേ കടൽത്തിര പുണരുമ്പോൾ നുരയണ പത പോലെ കനവിലും നറുമലർ വിരിയണ നേരത്ത് കൂടെ വാ ഒന്നു കൂടാൻ വാ ഹേ കൂടെ വാ ഒന്നു കൂടാൻ വാ (വമ്പുകാട്ടി....)
തക്കിട തരികിട വമ്പാ മണ്ടാ മുമ്പൻ ഞാനാണേ മന്ത്രി പറഞ്ഞു കളിച്ചതു മുഴുവൻ മണ്ടത്തരമല്ലേ ആഹാ കാക്കിരി പോക്കിരി നട്ടേ പൊട്ടാ വിദ്വാൻ ഞാനാണേ ഈ തന്ത്രി പറഞ്ഞത് കേട്ടു നടന്നാൽ സംഗതി ജോറാകും ഒത്തു പിടിച്ചു വലിച്ചു മറിച്ചാൽ മലയും മലരാകും ഹേ മത്തു പിടിച്ച് മദിച്ചു നടന്നാൽ സംഗതി കൊളമാകും വാടാ ഇവിടെ ...പോടാ പഹയാ (2)
പണ്ടാരപാർട്ടീല് വമ്പത്തം കാട്ടണ കൊമ്പന്മാരുണ്ടല്ലോ അവരേ പണ്ടാരടക്കീട്ട് മുഖ്യത്ത് കെട്ടുവാൻ സെയ്ത്താനേ തന്നൂടെ സെയ്ത്താനേ തന്നൂടെ ഈ സെയ്ത്താനേ തന്നൂടെ നാലണ ഞാനും കട്ടോട്ടേ നല്ല നാലഞ്ച് കൊട്ടാരം തീർത്തോട്ടെ അറിയാത്ത പഹയൻ നീ ഇബിലീസിന്റേലസ്സ് തഞ്ചത്തിൽ നൽകൂല്ലേ ഓനെ കെട്ടിയെടുക്കൂല്ലേ പുന്നാര പാർട്ടീല് പിന്നീന്നു കുത്തുന്ന മൊഞ്ചുള്ളോരുണ്ടല്ലോ അവനെ വാക്കാലൊതുക്കീട്ട് നാട്ടീന്ന് തട്ടുവാൻ ഇഞ്ചിഞ്ചായ് തന്നൂടെ സെയ്ത്താനേ ഇഞ്ചിഞ്ചായ് തന്നൂടെ ഈ സെയ്ത്താനേ തന്നൂടെ (വമ്പുകാട്ടി....)