വിണ്ണിലൊരു ബാൻഡടി...കൊമ്പു കുഴൽ കോൽക്കളി ഇടവകപ്പള്ളിയിൽ വരിയായ് വെൺ മേഘം... പുഞ്ചവയൽ കതിരുമായ്...കൊഞ്ചിവരും പ്രാവുകൾ വെള്ളി മണൽപ്പായയിൽ നുരയും പാൽച്ചിരി കാലത്തെ ഓരത്തു് പൂക്കൾ വിൽക്കണ പൂക്കാരീ കുന്നോളം പൂ കൊണ്ടു് ആകെ മൂടണംവഴിയോരക്കാലം ... (മാനത്തുദിച്ചതു...)
കന്നിവെയിൽ കാവടി തുള്ളി വരും തേരൊളി ഇനിയൊരു കാറ്റാടിത്തണലിൻ പൂമഞ്ചം കണ്ണിലൊരു നീർമണി ഇന്നതിലു് പുഞ്ചിരി ഇളനീരമൃതുപോൽ നിറയും ഉല്ലാസം ആ കൈയിൽ ഈ കൈയിൽ ഓരോ രാവിനും പായണം വാടാതെ മായാതെ തേരായ് മിന്നണ മെഴുകുതിരികൾ (മാനത്തുദിച്ചതു...)