Ponnin Kattayanennalum

1977
Lyrics
Language: English

Aa vidham pennungal bhoomilundo...
Maanathunnengaanum pottiveeno...
Vannaatte poynokkaam thankakkutam...
Ee vayarum thalayum njaan sookshicholaam.....

Ponnin kattayaanennaalum nenchil kondaal marinju veezhum
Ponnin soochiyaanennaalum kannil kondaal murinju novum
Ponnippenne...pongipongi....
Ponnippenne pongipongi maanam muttalle...
Porulum karalum kavarnnetuthu kollichekkalle...
Aahaha...aa.....aahaahaha....aa....
Ponnin kattayaanennaalum nenchil kondaal marinju veezhum
Ponnin soochiyaanennaalum kannil kondaal murinju novum

Allippennin avathaarathinu vellaanaayittarundu....
Itathu vachaal valathu maarum kazhuthupokum sookshicho
Atuthu kerittatuthumaari thotuthuveezhthum nokkikko...
Pathinettatavil pambaramurayil payattinokkaam vannaatte...
Aahaahaa....haahaahahaa.....hahaha...haahaa..aa....

Ponnin kattayaanennaalum nenchil kondaal marinju veezhum
Ponnin soochiyaanennaalum kannil kondaal murinju novum

Churika thatukkaam vaalu thatukkaam urumi thatukkaam changaathee
Kanmunakondoru kavanayerinjaal janmam pokum changaathee...
Avalute kanmunakondoru kavanayerinjaal janmam pokum changaathee...
Aahaahaa....haahaahahaa.....hahaha...haahaa..aa....

Ponnin kattayaanennaalum nenchil kondaal marinju veezhum...
Ponnin soochiyaanennaalum kannil kondaal murinju novum....
Language: Malayalam

ആ‍ വിധം പെണ്ണുങ്ങള്‍ ഭൂമിലുണ്ടോ
മാനത്തുന്നെങ്ങാനും പൊട്ടിവീണോ...
വന്നാട്ടേ പോയ്നോക്കാം തങ്കക്കുടം..
ഈ വയറും തലയും ഞാന്‍ സൂക്ഷിച്ചോളാം...

പൊന്നിന്‍ കട്ടയാണെന്നാലും നെഞ്ചില്‍ കൊണ്ടാല്‍ മറിഞ്ഞു വീഴും...
പൊന്നിന്‍ സൂചിയാണെന്നാലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞു നോവും...
പൊന്നിപ്പെണ്ണേ......പൊങ്ങിപൊങ്ങി.....
പൊന്നിപ്പെണ്ണേ പൊങ്ങിപൊങ്ങി മാനം മുട്ടല്ലേ
പൊരുളും കരളും കവര്‍ന്നെടുത്തു കൊല്ലിച്ചേക്കല്ലേ.....
ആഹാഹാ...ഹാഹാഹാഹാഹാ...ആഹാഹാഹാ..ആ....
പൊന്നിന്‍ കട്ടയാണെന്നാലും നെഞ്ചില്‍ കൊണ്ടാല്‍ മറിഞ്ഞു വീഴും...
പൊന്നിന്‍ സൂചിയാണെന്നാലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞു നോവും...

അല്ലിപ്പെണ്ണിന്‍ അവതാരത്തിനു വെല്ലാനായിട്ടരുണ്ട്
ഇടത്തു വച്ചാല്‍ വലത്തു മാറും കഴുത്തുപോകും സൂക്ഷിച്ചോ...
അടുത്തു കേറിട്ടടുത്തുമാറി തൊടുത്തുവീഴ്ത്തും നോക്കിക്കോ..
പതിനെട്ടടവില്‍ പമ്പരമുറയില്‍ പയറ്റിനോക്കാം വന്നാട്ടേ...
ആഹാഹാ...ഹാഹാഹാഹാഹാ...ആഹാഹാഹാ..ആ....

പൊന്നിന്‍ കട്ടയാണെന്നാലും നെഞ്ചില്‍ കൊണ്ടാല്‍ മറിഞ്ഞു വീഴും...
പൊന്നിന്‍ സൂചിയാണെന്നാലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞു നോവും...

ചുരിക തടുക്കാം വാളു തടുക്കാം ഉറുമി തടുക്കാം ചങ്ങാതീ....
കണ്മുനകൊണ്ടൊരു കവണയെറിഞ്ഞാല്‍ ജന്മം പോകും ചങ്ങാതീ...
അവളുടെ കണ്മുനകൊണ്ടൊരു കവണയെറിഞ്ഞാല്‍ ജന്മം പോകും ചങ്ങാതീ...
ആഹാഹാ...ഹാഹാഹാഹാഹാ...ആഹാഹാഹാ..ആ....

പൊന്നിന്‍ കട്ടയാണെന്നാലും നെഞ്ചില്‍ കൊണ്ടാല്‍ മറിഞ്ഞു വീഴും....
പൊന്നിന്‍ സൂചിയാണെന്നാലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞു നോവും...
Movie/Album name: Kannappanunni
Artists