Ushassinte bhoopaalamuyarnnuu
Udayaadri adimudi kuliraninju
Ushassinte bhoopaalamuyarnnuu
Udayaadri adimudi kuliraninju
Somavaara thiruvratham nottente
Ettumaanoor thevare thozhuthu ninnu
Njaan thozhuthu ninnuu....
Shambho rudra mahaadevaa gaureeshankara chandrachoodaa
Vaakkukal kadanju kadanju mahaamaunam
Theerkkunna manassile bhakthiyode
Vaakkukal kadanju kadanju mahaamaunam
Theerkkunna manassile bhakthiyode
Panchaakshara manthramuruvitturuvittee
Sannidhiyil njaanenne nadaykkuvechu....
Shambho rudra mahaadevaa gauree shankara chandrachoodaa
Ushassinte bhoopaalamuyarnnuu
Udayaadri adimudi kuliraninju
Sthalakaalangale sankeerthanangalaalee
Thirumunpil njaaninnu koluthiyittu
Sthalakaalangale sankeerthanangalaalee
Thirumunpil njaaninnu koluthiyittu
Nin thirukshethram valamveykkum en dhyaanam
Thinkal maulee nee kaikkollane...
Shambho rudra mahaadevaa gauree shankara chandrachoodaa
Shambho rudra mahaadevaa gauree shankara chandrachoodaa
(ushassinte bhoopaalamuyarnnuu...)
ഉഷസ്സിന്റെ ഭൂപാളമുയര്‍ന്നൂ
ഉദയാദ്രി അടിമുടി കുളിരണിഞ്ഞു
ഉഷസ്സിന്റെ ഭൂപാളമുയര്‍ന്നൂ
ഉദയാദ്രി അടിമുടി കുളിരണിഞ്ഞു
സോമവാര തിരുവ്രതം നോറ്റെന്റെ
ഏറ്റുമാനൂര്‍ തേവരെ തൊഴുതു നിന്നു
ഞാന്‍ തൊഴുതുനിന്നു....
ശംഭോ രുദ്രമഹാദേവാ ഗൌരീശങ്കരചന്ദ്രചൂഡാ.....
ശംഭോ രുദ്രമഹാദേവാ ഗൌരീശങ്കരചന്ദ്രചൂഡാ.....
വാക്കുകള്‍ കടഞ്ഞു കടഞ്ഞു മഹാമൌനം
തീര്‍ക്കുന്ന മനസ്സിലെ ഭക്തിയോടെ
വാക്കുകള്‍ കടഞ്ഞു കടഞ്ഞു മഹാമൌനം
തീര്‍ക്കുന്ന മനസ്സിലെ ഭക്തിയോടെ
പഞ്ചാക്ഷര മന്ത്രമുരുവിട്ടുരുവിട്ടീ
സന്നിധിയില്‍ ഞാനെന്നെ നടയ്ക്കുവെച്ചു....
ശംഭോ രുദ്രമഹാദേവാ ഗൌരീശങ്കരചന്ദ്രചൂഡാ....
ഉഷസ്സിന്റെ ഭൂപാളമുയര്‍ന്നൂ
ഉദയാദ്രി അടിമുടി കുളിരണിഞ്ഞു
സ്ഥലകാലങ്ങളെ സങ്കീര്‍ത്തനങ്ങളാലീ
തിരുമുന്‍പില്‍ ഞാനിന്നു കൊളുത്തിയിട്ടു
സ്ഥലകാലങ്ങളെ സങ്കീര്‍ത്തനങ്ങളാലീ
തിരുമുന്‍പില്‍ ഞാനിന്നു കൊളുത്തിയിട്ടു
നിന്‍ തിരുക്ഷേത്രം വലംവെയ്ക്കും എന്‍ ധ്യാനം
തിങ്കള്‍മൌലീ നീ കൈക്കൊള്ളണേ...
ശംഭോ രുദ്രമഹാദേവാ ഗൌരീശങ്കരചന്ദ്രചൂഡാ....
ശംഭോ രുദ്രമഹാദേവാ ഗൌരീശങ്കരചന്ദ്രചൂഡാ....
(ഉഷസ്സിന്റെ ഭൂപാളമുയര്‍ന്നൂ...)
Movie/Album name: Ival Ee Vazhi Ithu vare
Artists