Kaathoram Maanjupoya Kadhakal

2025
Lyrics
Language: Malayalam

കാതോരം മാഞ്ഞു പോയ കഥകൾ
കാതങ്ങൾ താണ്ടി വന്ന കൊലുസിൻ
നിഴൽ നാദമായ്
നീയോതും നീചമാം വഴിയേ
ഞാനെന്നും നിൻ്റെ കൂടെ ഇതിലേ
മേവോടെ മെല്ലെ വരവേ
തോരാത്തൊരാ മഴയിൽ
ഒഴിയും കനവും ഇതാ
പതിയെ നാം ചതിയിനാൽ കനവേറെ നേടി ഒന്നായ്

കാലങ്ങൾ പോകയെങ്കിൽ തിരികെ
ഞാനിന്നുമെന്നുമെന്നുമിതിലേ
ഇവൻ പാതിയായ്
വരുമൊരുനാൾ അഴികളുമായ്
അനീതിയിൽ വിരൽ തൊടാതെ നീ ഉയരൂ
മൃതിയിലായ്
Movie/Album name: Rekhachithram
Artists