SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Sahyagiriyute malarmatiyil...... Malarmatiyil.... Saraswatheekshethrathin thirunatayil..... Thirunatayil... Krishnamrugatharuniykku swayamvaram kurichu... Pushpalathaagruhamalankarichu... Vasanthamalankarichu... Sahyagiriyute malarmatiyil.... Saraswatheekshethrathin thirunatayil.... Thalirukal pulakathin mukulangal virichu Kulirilamthennal kalabhathil kulichu Thatinikal tharangathin mrudangangalilakki Thalayum valayum thaalathil kulukki Malanaatukale..madaalasakale.... Ishtadevaneyorukkoo....astamangalyametukkoo... Lalalala.......lalalala...lalalalala... Kuyilukal muralikalil kuravakaluyarthi Karivarivandukal sruthikal muzhakkee Mayilukal natanathaal maarane vilichu Mayilaanchikkaatukal thaalangal pitichu Manjin chelachutti maarumarachavare Ishtadevaneyorukkoo....ashtamangalyametukkoo... സഹ്യഗിരിയുടെ മലര്‍മടിയില്‍....... മലര്‍മടിയില്‍..... സരസ്വതീക്ഷേത്രത്തിന്‍ തിരുനടയില്‍..... തിരുനടയില്‍..... കൃഷ്ണമൃഗത്തരുണിയ്ക്കു സ്വയംവരം കുറിച്ചൂ.... പുഷ്പലതാഗൃഹമലങ്കരിച്ചൂ.... വസന്തമലങ്കരിച്ചൂ.... സഹ്യഗിരിയുടെ മലര്‍മടിയില്‍ സരസ്വതീക്ഷേത്രത്തിന്‍ തിരുനടയില്‍... തളിരുകള്‍ പുളകത്തിന്‍ മുകുളങ്ങള്‍ വിരിച്ചൂ... കുളിരിളംതെന്നല്‍ കളഭത്തില്‍ കുളിച്ചൂ.. തടിനികള്‍ തരംഗത്തിന്‍ മൃദംഗങ്ങളിളക്കീ തളയും വളയും താളത്തില്‍ കുലുക്കീ മലനാടുകളേ.....മദാലസകളേ.. ഇഷ്ടദേവനെയൊരുക്കൂ....അഷ്ടമംഗല്യമെടുക്കൂ... ലലലല...ലലലല...ലലലലലല കുയിലുകള്‍ മുരളികളില്‍ കുരവകളുയര്‍ത്തീ കരിവരിവണ്ടുകള്‍ ശ്രുതികള്‍ മുഴക്കീ മയിലുകള്‍ നടനത്താല്‍ മാരനെ വിളിച്ചൂ.. മയിലാഞ്ചിക്കാടുകള്‍ താലങ്ങള്‍ പിടിച്ചൂ മഞ്ഞിന്‍ ചേലചുറ്റി മാറുമറച്ചവരേ... ഇഷ്ടദേവനെയൊരുക്കൂ....അഷ്ടമംഗല്യമെടുക്കൂ... ലലലല...ലലലല...ലലലലലല
Movie/Album name: Ashtamangalyam
Movie Summary: Ashtamangalyam (1977) is a Malayalam film centered on family and traditional values, revolving around the lives and relationships within a household navigating societal customs and personal struggles.
Song Credits: "Sahyagiriyude" from Ashtamangalyam (1977) — lyrics by [not available], music composed by [not available], sung by [not available].
Musical Style: Classical-influenced Malayalam film song (semi-classical melody).
Raga Details: [not available]
Key Artists Involved: [not available]
Awards & Recognition: [not available]
Scene Context: [not available]
Artists