Pathivrithayaakanam

1973
Lyrics
Language: English

Purushanu paavayaakanamo
Pathivrithayaakanam padmi ennalaval paavayaakanamo
Purushanu paavayaakanamo

Avathaara purushante anthapurathilum apamaanithayaayi poyoruval
Abhayathinarppicha albhutha nimishathil
Avanee hridayam pilarnnille
Abalabalam annarinjille... annarinjille
Pathivrithayaakanam padmi ennalaval paavayaakanamo
Purushanu paavayaakanamo

Shivashakthi kalayude kodimara keezhile
Ardha naareeswara vigrahangal
Shivashakthi kalayude kodimara keezhile
Ardha naareeswara vigrahangal
Anugrahamarulaan prathishtichu veruthe
Athmaarthathayinnevide poyi?
Athma bodhaminnevide poyie?
Athmaarthathayinnevide athma bodhaminnevide
Language: Malayalam

പതിവ്രതയാകണം പത്നി എന്നാലവള്‍ പാവയാകണമോ
പുരുഷനു പാവയാകണമോ?
പതിവ്രതയാകണം പത്നി എന്നാലവള്‍ പാവയാകണമോ
പുരുഷനു പാവയാകണമോ?

അവതാരപുരുഷന്റെ അന്ത:പുരത്തിലും അപമാനിതയായി പോയൊരുവള്‍
അഭയത്തിനര്‍പ്പിച്ച അല്‍ഭുതനിമിഷത്തില്‍
അവനീ ഹൃദയം പിളര്‍ന്നില്ലേ?
അബലബലം അന്നറിഞ്ഞില്ലേ അന്നറിഞ്ഞില്ലേ?
പതിവ്രതയാകണം പത്നി എന്നാലവള്‍ പാവയാകണമോ
പുരുഷനു പാവയാകണമോ?

ശിവശക്തികലയുടെ കൊടിമരക്കീഴിലെ
അര്‍ദ്ധനാരീശ്വര വിഗ്രഹങ്ങള്‍
അനുഗ്രഹമരുളാന്‍ പ്രതിഷ്ഠിച്ചു വെറുതേ
ആത്മാര്‍ത്ഥതയിന്നെവിടെപ്പോയ്
ആത്മബോധമിന്നെവിടെപ്പോയ്?
ആത്മാര്‍ഥതയിന്നെവിടെ? ആത്മബോധമിന്നെവിടെ?
Movie/Album name: Abala
Artists