വിണ്ണില്‍ മേഘം പോലെ മിന്നിപ്പായും മേഘം പോലെ വിരവോടു പോകാം മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യനാളേ (2) വിണ്ണില്‍ മേഘം പോലെ അ...
അ...
ആനന്ദം കൊണ്ടാടി പരാഗപ്പൂക്കള്‍ ചൂടി (2) അന്‍പിന്‍ ഗാനം പാടി നാം ആ രംഗത്തില്‍ കൂടി (ആനന്ദം) ചെല്ലുക ചെല്ലുക മുമ്പേ മുമ്പേ ഉല്ലാസത്താലേ മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യ നാളേ (2) വിണ്ണില്‍ മേഘം പോലെ അ...
പാരെങ്ങും പ്രേമവാസം ഇനി എന്നും മന്ദഹാസം ജീവിത സുഖരസമാ ഗാനമായു് നമുക്കാഗാനമായു് ജയമാണിനിമേല്‍ സുഖമാണിനിമേല്‍ ജീവിതസുഖരസം ആഗതമായു് നമുക്കാഗതമായു് എന്നും നിത്യതാരുണ്യത്തിന്‍ വാസന്തം നീളേ മണ്ണില്‍ പുണ്യം നല്‍കാനെത്തി മംഗല്യ നാളേ (2) വിണ്ണില്‍ മേഘം പോലെ അ...