വടതിക്കാറ്റേ ഉണരൂ വേഗം തെന്നിക്കാറ്റേ വരിക വേഗം തോട്ടത്തിൽ നിന്നും സുഗന്ധം വീശുവാൻ അതിൽ മേലൂതുവാൻ വരിക വേഗം തോട്ടത്തിൽ നിന്നും സുഗന്ധം വീശുവാൻ അതിൽ മേലൂതുവാൻ വരിക വേഗം വടതിക്കാറ്റേ ഉണരൂ വേഗം തെന്നിക്കാറ്റേ വരിക വേഗം
രാരാരാരാ രാരാരാരാ രാരാരാ…ആ.. രാരാരാരാരാ രാരാരാരാ, താഴ് വര നടുവിൽ അസ്ഥികളിന്മേൽ ഊതണമേ നിൻ ആത്മാവിൻ മാരി (2) നിഹതന്മാർ ഉണർന്നു സൈന്യമായ് നിൽപാൻ നാലുദിക്കിൽ നിന്നും ഊതുക കാറ്റേ (2) വടതിക്കാറ്റേ ഉണരൂ വേഗം തെന്നിക്കാറ്റേ വരിക വേഗം
ദുഃഖങ്ങൾ മായ്ക്കുവാൻ യേശുവിൻ വചനം പിതാവാം ദൈവമേ നിൻ ശക്തി പകരൂ (2) സ്നേഹിപ്പാൻ ക്ഷമിക്കാൻ സഹിക്കുവാൻ ഉള്ള പരിശുദ്ധാത്മാവിൻ കൃപനൽകിടും നാഥാ (2)